Skip to content
Entertainment

‘ഓഫ് സ്‌ക്രീനിൽ മമ്മുക്കയെ കണ്ടിട്ട് കുറച്ചായി…’ മിസ്സ് ചെയ്യുന്നുവെന്ന് ആരാധകർ

കൊച്ചി: മലയാളികളുടെ മെഗാസ്റ്റാർ മമ്മൂട്ടിയെ മൂന്ന് മാസത്തോളമായി ബിഗ് സ്ക്രീനിലോ പൊതുവേദികളിലോ കാണാൻ കഴിയാത്തതിൽ ആരാധകർക്ക് നിരാശയും വിഷമവും. സാധാരണയായി നിരന്തരമായി സിനിമകളിലൂടെയും പൊതുപരിപാടികളിലൂടെയും ആരാധകരുമായി സംവദിക്കുന്ന മമ്മൂക്കയുടെ അഭാവം സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ ചർച്ചയായിട്ടുണ്ട്. കഴിഞ്ഞ മൂന

N

News Desk

Published on: 20 Jun 2025, 5:56 pm

‘ഓഫ് സ്‌ക്രീനിൽ മമ്മുക്കയെ കണ്ടിട്ട് കുറച്ചായി…’ മിസ്സ് ചെയ്യുന്നുവെന്ന് ആരാധകർ

കൊച്ചി: മലയാളികളുടെ മെഗാസ്റ്റാർ മമ്മൂട്ടിയെ മൂന്ന് മാസത്തോളമായി ബിഗ് സ്ക്രീനിലോ പൊതുവേദികളിലോ കാണാൻ കഴിയാത്തതിൽ ആരാധകർക്ക് നിരാശയും വിഷമവും. സാധാരണയായി നിരന്തരമായി സിനിമകളിലൂടെയും പൊതുപരിപാടികളിലൂടെയും ആരാധകരുമായി സംവദിക്കുന്ന മമ്മൂക്കയുടെ അഭാവം സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ ചർച്ചയായിട്ടുണ്ട്.

കഴിഞ്ഞ മൂന്ന് മാസത്തോളമായി പുതിയ സിനിമകളൊന്നും റിലീസ് ചെയ്യാത്തതും പൊതുപരിപാടികളിൽ സജീവമല്ലാത്തതുമാണ് ആരാധകരെ ആശങ്കയിലാഴ്ത്തുന്നത്. “മമ്മൂക്കയെ മിസ്സ് ചെയ്യുന്നു”, “എവിടെയാണ് ഞങ്ങളുടെ മെഗാസ്റ്റാർ?” തുടങ്ങിയ ചോദ്യങ്ങൾ ആരാധകരുടെ വിവിധ ഗ്രൂപ്പുകളിലും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും ഉയർന്നു വരുന്നുണ്ട്.

Related Stories