ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
പ്രമുഖ മുസ്ലിം മത പണ്ഡിതന്‍ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർക്ക് ഓണററി ഡോക്ടറേററ്. യെനെപോയ യൂണിവേഴ്സിറ്റിയാണ് (Yenepoya University) ഓണററി ഡോക്ടറേറ്റ് ബഹുമതി കാന്തപുരത്തിന് സമ്മാനിക്കുന്നത്്. വിദ്യാഭ്യാസ, ജീവകാരുണ്യ, സാമൂഹിക മേഖലകളിൽ നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് കർണാടകയിലെ പ്രമുഖ കല്പിത സർവകലാ

പ്രമുഖ മുസ്ലിം മത പണ്ഡിതന്‍ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർക്ക് ഓണററി ഡോക്ടറേററ്. യെനെപോയ യൂണിവേഴ്സിറ്റിയാണ് (Yenepoya University) ഓണററി ഡോക്ടറേറ്റ് ബഹുമതി കാന്തപുരത്തിന് സമ്മാനിക്കുന്നത്്.
വിദ്യാഭ്യാസ, ജീവകാരുണ്യ, സാമൂഹിക മേഖലകളിൽ നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് കർണാടകയിലെ പ്രമുഖ കല്പിത സർവകലാശാലയായ യെനെപോയ കാന്തപുരത്തിന് ഡോക്ടറേറ്റ് നൽകി ആദരിക്കുന്നത്. മംഗളൂരുവിൽ നടക്കുന്ന ചടങ്ങിൽ ബഹുമതി സമ്മാനിക്കും.
സാമൂഹിക സേവന രംഗത്തും മതസൗഹാർദ്ദം വളർത്തുന്നതിലും വിദ്യാഭ്യാസ പുരോഗതിയിലും അദ്ദേഹം വഹിച്ച മികച്ച പങ്കിനുള്ള അംഗീകാരമായാണ് ഈ ഡോക്ടറേറ്റ് ബഹുമതി.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 4 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 5 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026

പ്രിയദര്‍ശിനിക്ക് പുറമേ വിദ്യാര്‍ഥികള്‍ക്ക് കുറഞ്ഞ ചെലവില്‍ ‘വിജ്ഞാന ദര്‍ശിനി’യുമായി കെഎസ്ആര്‍ടിസി
News Desk · 21 Oct 2026
