സൂര്യയുടെ ‘കറുപ്പ് ‘ ടീസർ പുറത്ത്
ചെന്നൈ: തമിഴ് സൂപ്പർ താരം സൂര്യയുടെ പിറന്നാൾ ദിനത്തിൽ ആരാധകർക്ക് വിരുന്നൊരുക്കി പുതിയ ചിത്രം ‘കറുപ്പി’ൻ്റെ ടീസർ പുറത്തിറങ്ങി. ആർ.ജെ. ബാലാജി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മാസ് ലുക്കിലാണ് സൂര്യ എത്തുന്നത്. ഗംഭീര ആക്ഷൻ സീനുകളും പഞ്ച് ഡയലോഗുകളും നിറഞ്ഞ ടീസർ പുറത്തിറങ്ങി നിമിഷങ്ങൾക്കകം തന്നെ ലക്ഷക്കണക്കി

ചെന്നൈ: തമിഴ് സൂപ്പർ താരം സൂര്യയുടെ പിറന്നാൾ ദിനത്തിൽ ആരാധകർക്ക് വിരുന്നൊരുക്കി പുതിയ ചിത്രം ‘കറുപ്പി’ൻ്റെ ടീസർ പുറത്തിറങ്ങി. ആർ.ജെ. ബാലാജി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മാസ് ലുക്കിലാണ് സൂര്യ എത്തുന്നത്.
ഗംഭീര ആക്ഷൻ സീനുകളും പഞ്ച് ഡയലോഗുകളും നിറഞ്ഞ ടീസർ പുറത്തിറങ്ങി നിമിഷങ്ങൾക്കകം തന്നെ ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. ടീസറിലെ സൂര്യയുടെ സ്റ്റൈലിഷ് ഗെറ്റപ്പിനും ബാക്ക്ഗ്രൗണ്ട് സ്കോറിനും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ‘ഗജിനി’, ‘ജെമിനി’ തുടങ്ങിയ സൂര്യയുടെ മുൻ ചിത്രങ്ങളിലെ ചില റഫറൻസുകളും ടീസറിൽ കാണാം.
Related Stories

ജനകീയ ഗായകൻ എച്ച് മെഹബൂബ് ഓർമ്മയായിട്ട് 45 വർഷം
News Desk · 20 Apr 2026

വേർപാടിന്റെ നോവിലും കരുത്താർജിച്ച് രഹ്ന; നവാസിന്റെ ഓർമ്മകളിൽ പുതിയ സംരംഭത്തിന് തുടക്കം
News Desk · 17 Apr 2026

കെ.ജി.എഫിലെ കാസിം ചാച്ച; കന്നഡ നടൻ ഹരീഷ് റായ് അന്തരിച്ചു
News Desk · 6 Nov 2025

‘വേടന് സാമൂഹ്യവിരുദ്ധതയ്ക്ക് ഒരു സ്പെഷ്യല്‍ അവാർഡ് കൂടി പ്രഖ്യാപിക്കണം’; വേടന് പുരസ്കാരം നല്‍കിയതില്‍ ജോയ് മാത്യു കലിപ്പിലാണ്
News Desk · 4 Nov 2025
