‘ഖുബൂല്‍ ഹേ….’ ‘ദംഗല്‍’ താരം സൈറ വസീം വിവാഹിതയായി
ആമിർ ഖാൻ നായകനായി 2016 ൽ പുറത്തിറങ്ങിയ ‘ദംഗൽ’ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിലൂടെ ശ്രദ്ധനേടിയ നടി സൈറ വസീം വിവാഹിതയായി. വിവാഹ ചിത്രങ്ങൾ പങ്കുവച്ച് സോഷ്യൽ മീഡിയയിലൂടെയാണ് നടി സന്തോഷ വാർത്ത ആരാധകരെ അറിയിച്ചത്. ‘ഖുബൂല്‍ ഹേ’ എന്ന് അടിക്കുറിപ്പ് നല്‍കിക്കൊണ്ട് രണ്ട് ചിത്രങ്ങളാണ് സൈറ പങ്കുവെച്ചത്. സൈറ വസീമ

ആമിർ ഖാൻ നായകനായി 2016 ൽ പുറത്തിറങ്ങിയ ‘ദംഗൽ’ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിലൂടെ ശ്രദ്ധനേടിയ നടി സൈറ വസീം വിവാഹിതയായി. വിവാഹ ചിത്രങ്ങൾ പങ്കുവച്ച് സോഷ്യൽ മീഡിയയിലൂടെയാണ് നടി സന്തോഷ വാർത്ത ആരാധകരെ അറിയിച്ചത്.
‘ഖുബൂല്‍ ഹേ’ എന്ന് അടിക്കുറിപ്പ് നല്‍കിക്കൊണ്ട് രണ്ട് ചിത്രങ്ങളാണ് സൈറ പങ്കുവെച്ചത്. സൈറ വസീമും വരനും നില്‍ക്കുന്ന മുഖം വെളിപ്പെടുത്താതെയുള്ള ചിത്രവും വിവാഹ ഉടമ്പടിയില്‍ ഒപ്പ് വെക്കുന്ന ചിത്രവുമാണ് നടി പങ്കുവെച്ചത്.
Related Stories

ജനകീയ ഗായകൻ എച്ച് മെഹബൂബ് ഓർമ്മയായിട്ട് 45 വർഷം
News Desk · 20 Apr 2026

വേർപാടിന്റെ നോവിലും കരുത്താർജിച്ച് രഹ്ന; നവാസിന്റെ ഓർമ്മകളിൽ പുതിയ സംരംഭത്തിന് തുടക്കം
News Desk · 17 Apr 2026

കെ.ജി.എഫിലെ കാസിം ചാച്ച; കന്നഡ നടൻ ഹരീഷ് റായ് അന്തരിച്ചു
News Desk · 6 Nov 2025

‘വേടന് സാമൂഹ്യവിരുദ്ധതയ്ക്ക് ഒരു സ്പെഷ്യല്‍ അവാർഡ് കൂടി പ്രഖ്യാപിക്കണം’; വേടന് പുരസ്കാരം നല്‍കിയതില്‍ ജോയ് മാത്യു കലിപ്പിലാണ്
News Desk · 4 Nov 2025
