ടിക്കി ടാക്കയിൽ നസ്ലിൻ കുറച്ച് മാസായിരിക്കും ഷൂട്ടിനിടയിലെ ചിത്രം പങ്കുവെച്ച് സംവിധയകൻ
അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ, ഇബ്‌ലീസ്, കള എന്നീ സിനിമകൾക്ക് ശേഷം രോഹിത്ത് വി.എസ് സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലർ ചിത്രമാണ് ‘ടിക്കി ടാക്ക’. ആസിഫ് അലി നായകനായി എത്തുന്ന ചിത്രം വമ്പൻ ബഡ്ജറ്റിലാണ് ഒരുങ്ങുന്നത്. ചിത്രത്തിൽ നസ്‌ലിനും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ടിക്കി ടാക്കയിൽ നസ്ലിന്റെ വേഷം കുറ

അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ, ഇബ്‌ലീസ്, കള എന്നീ സിനിമകൾക്ക് ശേഷം രോഹിത്ത് വി.എസ് സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലർ ചിത്രമാണ് ‘ടിക്കി ടാക്ക’. ആസിഫ് അലി നായകനായി എത്തുന്ന ചിത്രം വമ്പൻ ബഡ്ജറ്റിലാണ് ഒരുങ്ങുന്നത്. ചിത്രത്തിൽ നസ്‌ലിനും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ടിക്കി ടാക്കയിൽ നസ്ലിന്റെ വേഷം കുറച്ച് മസായിരിക്കുമെന്ന് ഒരു ചിത്രത്തിലൂടെ പങ്കുവെക്കുകയാണ് സംവിധായകൻ. തോക്കുമായി കടലിന് അഭിമുഖമായി നിൽക്കുന്ന ചിത്രമാണ് രോഹിത്ത് വി.എസ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. പ്രേക്ഷകർ അങ്ങേയറ്റത്തെ ആകാംക്ഷയോടുകൂടിയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്.
Related Stories

ജനകീയ ഗായകൻ എച്ച് മെഹബൂബ് ഓർമ്മയായിട്ട് 45 വർഷം
News Desk · 20 Apr 2026

വേർപാടിന്റെ നോവിലും കരുത്താർജിച്ച് രഹ്ന; നവാസിന്റെ ഓർമ്മകളിൽ പുതിയ സംരംഭത്തിന് തുടക്കം
News Desk · 17 Apr 2026

കെ.ജി.എഫിലെ കാസിം ചാച്ച; കന്നഡ നടൻ ഹരീഷ് റായ് അന്തരിച്ചു
News Desk · 6 Nov 2025

‘വേടന് സാമൂഹ്യവിരുദ്ധതയ്ക്ക് ഒരു സ്പെഷ്യല് അവാർഡ് കൂടി പ്രഖ്യാപിക്കണം’; വേടന് പുരസ്കാരം നല്കിയതില് ജോയ് മാത്യു കലിപ്പിലാണ്
News Desk · 4 Nov 2025
