മമ്മുക്കയുടെ ‘അമരം’ വീണ്ടുമെത്തുന്നു; നവംബർ 7ന് തിയേറ്ററുകളിലേക്ക്
മമ്മൂട്ടിയുടെ എക്കാലത്തെയും മികച്ച ക്ലാസിക് ചിത്രങ്ങളിലൊന്നായ ‘അമരം’ വീണ്ടും ബിഗ് സ്ക്രീനിലേക്ക് എത്തുകയാണ്. 2025 നവംബർ 7 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ചിത്രം റീ-റിലീസ് ചെയ്യും. 1991-ൽ പുറത്തിറങ്ങിയ ചിത്രം 4K ഡോൾബി അറ്റ്മോസ് ശബ്ദ സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് നവീകരിച്ച് പ്രദർശിപ്പിക്കുന്ന

മമ്മൂട്ടിയുടെ എക്കാലത്തെയും മികച്ച ക്ലാസിക് ചിത്രങ്ങളിലൊന്നായ ‘അമരം’ വീണ്ടും ബിഗ് സ്ക്രീനിലേക്ക് എത്തുകയാണ്. 2025 നവംബർ 7 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ചിത്രം റീ-റിലീസ് ചെയ്യും. 1991-ൽ പുറത്തിറങ്ങിയ ചിത്രം 4K ഡോൾബി അറ്റ്മോസ് ശബ്ദ സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് നവീകരിച്ച് പ്രദർശിപ്പിക്കുന്നത്. മമ്മൂട്ടിയെന്ന നടന്റെ അഭിനയ ജീവിതത്തിലെ നാഴികകല്ലായിരുന്നു ‘അമരം’. മലയാളത്തിലെ ക്ലാസിക്ക് ചിത്രങ്ങളുടെ പട്ടികയില്‍ ഇടം നേടിയ ചിത്രം. ചെമ്മീനിനു ശേഷം കടലിന്റെ പശ്ചാലത്തില്‍ കഥ പറഞ്ഞൊരു മനോഹര ചിത്രം. ലോഹിതദാസിന്റെ തിരക്കഥയില്‍ മലയാളത്തിന്റെ മാസ്റ്റര്‍ ക്രാഫ്റ്റുമാനായിരുന്ന ഭരതന് ഒരുക്കിയ ചിത്രമെന്ന പ്രത്യേകതകൂടി ഇതിന് അവകാശപ്പെട്ടതാണ്.
Related Stories

ജനകീയ ഗായകൻ എച്ച് മെഹബൂബ് ഓർമ്മയായിട്ട് 45 വർഷം
News Desk · 20 Apr 2026

വേർപാടിന്റെ നോവിലും കരുത്താർജിച്ച് രഹ്ന; നവാസിന്റെ ഓർമ്മകളിൽ പുതിയ സംരംഭത്തിന് തുടക്കം
News Desk · 17 Apr 2026

കെ.ജി.എഫിലെ കാസിം ചാച്ച; കന്നഡ നടൻ ഹരീഷ് റായ് അന്തരിച്ചു
News Desk · 6 Nov 2025

‘വേടന് സാമൂഹ്യവിരുദ്ധതയ്ക്ക് ഒരു സ്പെഷ്യല്‍ അവാർഡ് കൂടി പ്രഖ്യാപിക്കണം’; വേടന് പുരസ്കാരം നല്‍കിയതില്‍ ജോയ് മാത്യു കലിപ്പിലാണ്
News Desk · 4 Nov 2025
