Skip to content
Entertainment

‘ചുരുളിയിലെ അഭിനയത്തിന് പണം നൽകി’ ജോജുവിന് മറുപടിയുമായി ലിജോ

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘ചുരുളി’ എന്ന സിനിമയിൽ അഭിനയിച്ചതിന് തനിക്ക് പ്രതിഫലം ലഭിച്ചിട്ടില്ലെന്ന് പറഞ്ഞ നടൻ ജോജു ജോർജിന് മറുപടിയുമായി ലിജോ ജോസ് പെല്ലിശ്ശേരി. ‘പ്രിയപ്പെട്ട ജോജുവിന്റെ ശ്രദ്ധയ്ക്ക് , സുഹൃത്തുക്കളായ നിര്മാതാക്കൾക്കുണ്ടായ മനോവിഷമം കണക്കിലെടുത്താണ് ഈ വിശദീകരണം എ സർട്ടിഫിക്ക

N

News Desk

Published on: 26 Jun 2025, 11:20 am

‘ചുരുളിയിലെ അഭിനയത്തിന് പണം നൽകി’  ജോജുവിന് മറുപടിയുമായി ലിജോ

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘ചുരുളി’ എന്ന സിനിമയിൽ അഭിനയിച്ചതിന് തനിക്ക് പ്രതിഫലം ലഭിച്ചിട്ടില്ലെന്ന് പറഞ്ഞ നടൻ ജോജു ജോർജിന് മറുപടിയുമായി ലിജോ ജോസ് പെല്ലിശ്ശേരി.

‘പ്രിയപ്പെട്ട ജോജുവിന്റെ ശ്രദ്ധയ്ക്ക് , സുഹൃത്തുക്കളായ നിര്മാതാക്കൾക്കുണ്ടായ മനോവിഷമം കണക്കിലെടുത്താണ് ഈ വിശദീകരണം എ സർട്ടിഫിക്കറ്റ് ഉള്ള സിനിമ തീയേറ്ററുകളിൽ ഇതുവരെ റിലീസ് ചെയ്തിട്ടില്ല. കമ്മിറ്റിയെ വെച്ചന്വേഷിച്ച,

ഭാഷയെകുറിച്ചുള്ള ഹൈ കോടതി വിധിയുണ്ട് . സിനിമ ചിത്രീകരണ വേളയിൽ ഞങ്ങളാരും ജോജുവിനെ തെറ്റിധരിപ്പിച്ചതായി ഓർമയില്ല. ഈ ഭാഷയെ കുറിച്ചൊക്കെ നല്ല ധാരണയുള്ളയാളാണ് തങ്കൻ ചേട്ടൻ.

Nb : streaming on sony liv. ഒരവസരമുണ്ടായാൽ ഉറപ്പായും cinema തീയേറ്ററുകളിൽ റിലീസ് ചെയ്യും .

മൂന്ന് ദിവസത്തെ അതിഥി വേഷത്തിനായി ജോജുവിന്‌ കൊടുത്ത ശമ്പള വിവരം ചുവടെ ചേർക്കുന്നു .’

എഫ്.ബി പോസ്റ്റിൽ ജോജുവിന് മറുപടിയായി ലിജോ ഇങ്ങനെ കുറിച്ചു.

Related Stories