Skip to content
Entertainment

കാന്താര രണ്ടാം ഭാഗം ഷൂട്ടിംഗ് പൂർത്തിയായി യൂട്യൂബ് വീഡിയോ പുറത്തു വിട്ട് അണിയറ പ്രവർത്തകർ

ബെംഗളൂരു: റിഷഭ് ഷെട്ടി സംവിധാനം ചെയ്ത് നായകനാകുന്ന ‘കാന്താര: എ ലെജൻഡ് ചാപ്റ്റർ 1’ എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. മൂന്ന് വർഷത്തെ കഠിനാധ്വാനത്തിനും 250 ദിവസത്തെ ഷൂട്ടിംഗിനും ശേഷമാണ് ചിത്രീകരണം പൂർത്തിയാക്കിയതെന്ന് ഹോംബാലെ ഫിലിംസ് അറിയിച്ചു. ഈ സുപ്രധാന നിമിഷം ആഘോഷിക്കുന്നതിനായി ചിത്രത്തിന്റ

N

News Desk

Published on: 21 Jul 2025, 1:38 pm

കാന്താര രണ്ടാം ഭാഗം ഷൂട്ടിംഗ് പൂർത്തിയായി  യൂട്യൂബ് വീഡിയോ പുറത്തു വിട്ട് അണിയറ പ്രവർത്തകർ

ബെംഗളൂരു: റിഷഭ് ഷെട്ടി സംവിധാനം ചെയ്ത് നായകനാകുന്ന ‘കാന്താര: എ ലെജൻഡ് ചാപ്റ്റർ 1’ എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. മൂന്ന് വർഷത്തെ കഠിനാധ്വാനത്തിനും 250 ദിവസത്തെ ഷൂട്ടിംഗിനും ശേഷമാണ് ചിത്രീകരണം പൂർത്തിയാക്കിയതെന്ന് ഹോംബാലെ ഫിലിംസ് അറിയിച്ചു. ഈ സുപ്രധാന നിമിഷം ആഘോഷിക്കുന്നതിനായി ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഒരു മേക്കിംഗ് വീഡിയോ പുറത്തുവിട്ടു.

Related Stories