“ഗസ്സയിൽ ഇസ്രായേൽ നരഹത്യ നടത്തുന്നു അമേരിക്ക ഫണ്ട് ചെയ്യുന്നു യൂറോപ്പ് പിന്തുണക്കുന്നു “ഓസ്കാർ വിന്നിംഗ് ആക്ടർ ഹാവിയർ ബാർഡെം
ഗാസയിൽ ഇസ്രായേൽ നടത്തുന്ന അതിക്രമങ്ങളെ “വംശഹത്യ” എന്ന് വിശേഷിപ്പിച്ച് ഓസ്കാർ ജേതാവായ സ്പാനിഷ് നടൻ ഹാവിയർ ബാർഡെം രംഗത്ത്. “ഇസ്രായേൽ കൊലപ്പെടുത്തുന്നു, അമേരിക്ക അതിന് പണം നൽകുന്നു, യൂറോപ്പ് പിന്തുണയ്ക്കുന്നു” എന്ന് അദ്ദേഹം തുറന്നടിച്ചു. ഗാസയിലെ നിലവിലെ സാഹചര്യത്തിൽ ലോകം നിസ്സംഗത പാലിക്കരുതെന്നും, ഇസ്ര

ഗാസയിൽ ഇസ്രായേൽ നടത്തുന്ന അതിക്രമങ്ങളെ “വംശഹത്യ” എന്ന് വിശേഷിപ്പിച്ച് ഓസ്കാർ ജേതാവായ സ്പാനിഷ് നടൻ ഹാവിയർ ബാർഡെം രംഗത്ത്. “ഇസ്രായേൽ കൊലപ്പെടുത്തുന്നു, അമേരിക്ക അതിന് പണം നൽകുന്നു, യൂറോപ്പ് പിന്തുണയ്ക്കുന്നു” എന്ന് അദ്ദേഹം തുറന്നടിച്ചു. ഗാസയിലെ നിലവിലെ സാഹചര്യത്തിൽ ലോകം നിസ്സംഗത പാലിക്കരുതെന്നും, ഇസ്രായേലുമായുള്ള ബന്ധം വിച്ഛേദിക്കാൻ അമേരിക്കയോടും യൂറോപ്യൻ രാജ്യങ്ങളോടും അദ്ദേഹം ആഹ്വാനം ചെയ്തു.
Related Stories

ജനകീയ ഗായകൻ എച്ച് മെഹബൂബ് ഓർമ്മയായിട്ട് 45 വർഷം
News Desk · 20 Apr 2026

വേർപാടിന്റെ നോവിലും കരുത്താർജിച്ച് രഹ്ന; നവാസിന്റെ ഓർമ്മകളിൽ പുതിയ സംരംഭത്തിന് തുടക്കം
News Desk · 17 Apr 2026

കെ.ജി.എഫിലെ കാസിം ചാച്ച; കന്നഡ നടൻ ഹരീഷ് റായ് അന്തരിച്ചു
News Desk · 6 Nov 2025

‘വേടന് സാമൂഹ്യവിരുദ്ധതയ്ക്ക് ഒരു സ്പെഷ്യല്‍ അവാർഡ് കൂടി പ്രഖ്യാപിക്കണം’; വേടന് പുരസ്കാരം നല്‍കിയതില്‍ ജോയ് മാത്യു കലിപ്പിലാണ്
News Desk · 4 Nov 2025
