ആനക്കൊമ്പ് സൂക്ഷിക്കുന്നതിന് മോഹന്‍ലാലിന് അനുമതി നല്‍കിയ സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി
ആനക്കൊമ്പ് കൈവശം വെക്കുന്നതിന് മോഹൻലാലിന് അനുമതി നൽകിക്കൊണ്ടുള്ള സംസ്ഥാന സർക്കാരിന്റെ ഉത്തരവാണ് കേരള ഹൈക്കോടതി റദ്ദാക്കിയത്. ഇതോടുകൂടി മോഹൻലാലിന് നൽകിയ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റുകളും അസാധുവായി. ഉടമസ്ഥാവകാശം നൽകിക്കൊണ്ട് ഗസറ്റ് വിജ്ഞാപനം പുറത്തിറക്കാതെ ഉത്തരവ് മാത്രം ഇറക്കിയത് നിയമപരമായി നിലനിൽക്കില

ആനക്കൊമ്പ് കൈവശം വെക്കുന്നതിന് മോഹൻലാലിന് അനുമതി നൽകിക്കൊണ്ടുള്ള സംസ്ഥാന സർക്കാരിന്റെ ഉത്തരവാണ് കേരള ഹൈക്കോടതി റദ്ദാക്കിയത്. ഇതോടുകൂടി മോഹൻലാലിന് നൽകിയ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റുകളും അസാധുവായി. ഉടമസ്ഥാവകാശം നൽകിക്കൊണ്ട് ഗസറ്റ് വിജ്ഞാപനം പുറത്തിറക്കാതെ ഉത്തരവ് മാത്രം ഇറക്കിയത് നിയമപരമായി നിലനിൽക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. നടപടിക്രമങ്ങളിലെ ഈ വീഴ്ച കാരണമാണ് കോടതിയുടെ നടപടി. ജസ്റ്റിസ് എ കെ ജയശങ്കരന്‍ നമ്പ്യാര്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റേതാണ് നടപടി.
Related Stories

ജനകീയ ഗായകൻ എച്ച് മെഹബൂബ് ഓർമ്മയായിട്ട് 45 വർഷം
News Desk · 20 Apr 2026

വേർപാടിന്റെ നോവിലും കരുത്താർജിച്ച് രഹ്ന; നവാസിന്റെ ഓർമ്മകളിൽ പുതിയ സംരംഭത്തിന് തുടക്കം
News Desk · 17 Apr 2026

കെ.ജി.എഫിലെ കാസിം ചാച്ച; കന്നഡ നടൻ ഹരീഷ് റായ് അന്തരിച്ചു
News Desk · 6 Nov 2025

‘വേടന് സാമൂഹ്യവിരുദ്ധതയ്ക്ക് ഒരു സ്പെഷ്യല്‍ അവാർഡ് കൂടി പ്രഖ്യാപിക്കണം’; വേടന് പുരസ്കാരം നല്‍കിയതില്‍ ജോയ് മാത്യു കലിപ്പിലാണ്
News Desk · 4 Nov 2025
