Skip to content
Entertainment

‘F1 ദി മൂവി’: IMAX സ്ക്രീനിൽ അനുഭവിച്ചറിയേണ്ട സിനിമാറ്റിക് വിസ്മയം!

എഹ്‌റൻ ക്രൂഗർ തിരക്കഥയെഴുതി ജോസഫ് കോസിൻസ്‌കി സംവിധാനം ചെയ്ത് ജൂലൈ 27ന് തിയേറ്ററുകളിലെത്തിയ ഒരു അമേരിക്കൻ സ്‌പോർട്‌സ് ഡ്രാമ ചിത്രമാണ് സിനിമയാണ് F1 ദി മൂവി. ഡാംസൺ ഇഡ്രിസ്, കെറി കോണ്ടൻ, തോബിയാസ് മെൻസീസ്, ഹാവിയർ ബാർഡെം എന്നിവർക്കൊപ്പം ബ്രാഡ് പിറ്റ് പ്രധാന വേഷത്തിൽ അഭിനയിക്കുന്നത് ചിത്രത്തെ ശ്രദ്ധേയമാക്ക

N

News Desk

Published on: 27 Jun 2025, 3:20 pm

‘F1 ദി മൂവി’: IMAX സ്ക്രീനിൽ അനുഭവിച്ചറിയേണ്ട സിനിമാറ്റിക് വിസ്മയം!

എഹ്‌റൻ ക്രൂഗർ തിരക്കഥയെഴുതി ജോസഫ് കോസിൻസ്‌കി സംവിധാനം ചെയ്ത് ജൂലൈ 27ന് തിയേറ്ററുകളിലെത്തിയ ഒരു അമേരിക്കൻ സ്‌പോർട്‌സ് ഡ്രാമ ചിത്രമാണ് സിനിമയാണ് F1 ദി മൂവി. ഡാംസൺ ഇഡ്രിസ്, കെറി കോണ്ടൻ, തോബിയാസ് മെൻസീസ്, ഹാവിയർ ബാർഡെം എന്നിവർക്കൊപ്പം ബ്രാഡ് പിറ്റ് പ്രധാന വേഷത്തിൽ അഭിനയിക്കുന്നത് ചിത്രത്തെ ശ്രദ്ധേയമാക്കുന്നു. റിലീസായത്തിനു പിന്നാലെ മികച്ച റിവ്യൂ ആണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഈ വർഷത്തെ ഏറ്റവും മികച്ച ചിത്രമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ സിനിമ, IMAX സ്ക്രീനിൽ കണ്ടാൽ ലഭിക്കുന്ന അനുഭവം മറ്റൊന്നുമായി താരതമ്യം ചെയ്യാനാവാത്തതാണെന്നും വിലയിരുത്തലുകൾ പറയുന്നു.

ഫോർമുല 1 റേസിംഗ് ലോകത്തെ ദൃശ്യവൽക്കരിക്കുന്ന ചിത്രം, അതിമനോഹരമായ ദൃശ്യാനുഭവവും ആവേശകരമായ നിമിഷങ്ങളും പ്രേക്ഷകർക്ക് സമ്മാനിക്കുമെന്നാണ് ഉറപ്പാണ്.

Related Stories