Skip to content
Entertainment

‘കിഷ്കിന്ധാ കാണ്ഡ’ത്തിന് ശേഷം ആസിഫും അപർണയും വീണ്ടും ഒന്നിക്കുന്നു

കൊച്ചി: ‘കിഷ്കിന്ധാ കാണ്ഡ’ത്തിന് ശേഷം നടൻ ആസിഫ് അലിയും നടി അപർണ ബാലമുരളിയും വീണ്ടും ഒന്നിക്കുന്നു. ‘ ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മിറാഷ്’ ആണ് പുതിയ ചിത്രം. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. നേരത്തെ, ചിത്രത്തിന്റെ ഡിജിറ്റൽ ഇല്ല്യൂഷൻ വീഡിയോ ശ്രദ്ധ നേടിയിരുന്നു. ആസിഫ് അല

N

News Desk

Published on: 24 Jun 2025, 3:17 pm

‘കിഷ്കിന്ധാ കാണ്ഡ’ത്തിന് ശേഷം ആസിഫും അപർണയും വീണ്ടും ഒന്നിക്കുന്നു

കൊച്ചി: ‘കിഷ്കിന്ധാ കാണ്ഡ’ത്തിന് ശേഷം നടൻ ആസിഫ് അലിയും നടി അപർണ ബാലമുരളിയും വീണ്ടും ഒന്നിക്കുന്നു. ‘ ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മിറാഷ്’ ആണ് പുതിയ ചിത്രം. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.

നേരത്തെ, ചിത്രത്തിന്റെ ഡിജിറ്റൽ ഇല്ല്യൂഷൻ വീഡിയോ ശ്രദ്ധ നേടിയിരുന്നു. ആസിഫ് അലി, അപർണ ബാലമുരളി എന്നിവരെ കൂടാതെ, ഹക്കിം ഷാജഹാൻ, ദീപക് പറമ്പോൾ, ഹന്ന റെജി കോഷി, സമ്പത്ത് രാജ് എന്നിവരും ‘മിറാഷി’ൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

Related Stories