സാകിയ ജഫ്രി അന്തരിച്ചു
ഗുജറാത്ത് വംശഹത്യയില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ് എം.പി ഇഹ്സാന്‍ ജഫ്രിയുടെ വിധവ സാകിയ ജഫ്രി അന്തരിച്ചു. നീണ്ട നാളുകളായി നിയമ പോരാട്ടത്തിന് നേതൃത്വം നല്കിയതും സാകിയ ആയിരുന്നു. 2002 ഫെബ്രുവരി 28ന് ഹിന്ദുത്വ കലാപകാരികൾ അഹമ്മദാബാദിലെ ഗുൽബർഗ് സൊസൈറ്റി ആക്രമിച്ച് ഇഹ്സാൻ ജഫ്രിയെ കൊലചെയ്യുന്നത്. അന്ന് ജഫ്രിയു

ഗുജറാത്ത് വംശഹത്യയില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ് എം.പി ഇഹ്സാന്‍ ജഫ്രിയുടെ വിധവ സാകിയ ജഫ്രി അന്തരിച്ചു. നീണ്ട നാളുകളായി നിയമ പോരാട്ടത്തിന് നേതൃത്വം നല്കിയതും സാകിയ ആയിരുന്നു.
2002 ഫെബ്രുവരി 28ന് ഹിന്ദുത്വ കലാപകാരികൾ അഹമ്മദാബാദിലെ ഗുൽബർഗ് സൊസൈറ്റി ആക്രമിച്ച് ഇഹ്സാൻ ജഫ്രിയെ കൊലചെയ്യുന്നത്. അന്ന് ജഫ്രിയുൾപ്പെടെ 69 പേർ ഗുൽബർഗ് സൊസൈറ്റിയിൽ വെന്തുമരിക്കുകയായിരുന്നു. ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊലക്കെതിരെ നിയമ പോരാട്ടത്തിലായിരുന്നു സാകിയ.
നരേന്ദ്ര മോദി അടക്കുമുള്ലവര്ക്ക് ക്ലീന്‍ ചിറ്റ് നല്കിയ എസ്.ഐ.ടി നടപടിക്കെതിരെ നല്കിയ ഹരജി സുപ്രീം കോടതി തള്ളിയിരുന്നു.
Related Stories

യു.പിയിൽ ആർ.എസ്.എസ് നേതാവിനേയും കുടുംബത്തേയും വെടിവെച്ച് കൊന്നു
News Desk · 5 days ago

79ന്റെ ചെറുപ്പം. സോണിയ ഗാന്ധി ഇൻസ്റ്റഗ്രാമിൽ, പ്രായമെല്ലാം നമ്പറല്ലേ?
News Desk · 22 Oct 2026

ചാനലുകൾക്ക് കേന്ദ്രത്തിന്റെ കർശന മുന്നറിയിപ്പ്, ദേശവിരുദ്ധ ഉള്ളടക്കങ്ങൾ സംപ്രേഷണം ചെയ്യരുത്
News Desk · 22 Oct 2026

ജന്തർ മന്തർ പ്രക്ഷോഭത്തിൽ നിന്ന് വിട്ടുനിന്നത് മനഃപൂർവം: ചന്ദ്രശേഖർ ആസാദ്
News Desk · 18 Oct 2026
