Skip to content
National

ഓപ്പറേഷന്‍ സിന്ദൂര്‍: പാകിസ്ഥാനെ ആക്രമിച്ച് ഇന്ത്യ

പാകിസ്ഥാനിലും പാക് അധീന കശ്മീരിലുമായി 9 കേന്ദ്രങ്ങളിൽ ഇന്ത്യയുടെ ആക്രമണം “ഓപ്പറേഷൻ സിന്ദൂർ” എന്ന പേരിൽ പാകിസ്ഥാനിലും പാക് അധീന ജമ്മു കശ്മീരിലുമായി ഒൻപത് കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതായി സൈനിക വൃത്തങ്ങൾ അറിയിച്ചു. പാകിസ്ഥാൻ സൈനിക സ്ഥാപനങ്ങളൊന്നും ലക്ഷ്യമിട്ടിട്ടില്ലെന്നും പ്രസ്താവനയിൽ പറയുന്നു.അർദ്ധ

N

News Desk

Published on: 6 May 2025, 2:44 am

ഓപ്പറേഷന്‍ സിന്ദൂര്‍: പാകിസ്ഥാനെ ആക്രമിച്ച് ഇന്ത്യ

പാകിസ്ഥാനിലും പാക് അധീന കശ്മീരിലുമായി 9 കേന്ദ്രങ്ങളിൽ ഇന്ത്യയുടെ ആക്രമണം

“ഓപ്പറേഷൻ സിന്ദൂർ” എന്ന പേരിൽ പാകിസ്ഥാനിലും പാക് അധീന ജമ്മു കശ്മീരിലുമായി ഒൻപത് കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതായി സൈനിക വൃത്തങ്ങൾ അറിയിച്ചു.

പാകിസ്ഥാൻ സൈനിക സ്ഥാപനങ്ങളൊന്നും ലക്ഷ്യമിട്ടിട്ടില്ലെന്നും പ്രസ്താവനയിൽ പറയുന്നു.അർദ്ധരാത്രിക്ക് ശേഷം ഇന്ത്യൻ സായുധ സേനയാണ് ഈ ആക്രമണം നടത്തിയത്.  “നീതി നടപ്പാക്കി” എന്ന് ഇന്ത്യൻ സൈന്യം പിന്നീട് എക്‌സിൽ പോസ്റ്റ് ചെയ്തു

Related Stories