ഇടതുപാര്‍ട്ടികള്‍ നോട്ടയ്ക്കും പിന്നില്‍
ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ പാർട്ടികൾക്ക് നോട്ടയ്ക്കും പിന്നില്‍. മത്സരിച്ച ആറ് മണ്ഡലങ്ങളിലും നോട്ടയ്ക്കും (NOTA) താഴെയാണ് ഇടതുപക്ഷ സ്ഥാനാർത്ഥികൾക്ക് ലഭിച്ച വോട്ട്. മണ്ഡലം തിരിച്ചുള്ള കണക്കുകൾ കരാവൽ നഗർ, ബദർപൂർ എന്നിവിടങ്ങളിൽ സിപിഐ(എം) സ്ഥാനാർത്ഥികളാണ് മത്സരിച്ചത്. വികാസ്പുരി, പാലം മണ്ഡലങ്ങ

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ പാർട്ടികൾക്ക് നോട്ടയ്ക്കും പിന്നില്‍. മത്സരിച്ച ആറ് മണ്ഡലങ്ങളിലും നോട്ടയ്ക്കും (NOTA) താഴെയാണ് ഇടതുപക്ഷ സ്ഥാനാർത്ഥികൾക്ക് ലഭിച്ച വോട്ട്.
മണ്ഡലം തിരിച്ചുള്ള കണക്കുകൾ

കരാവൽ നഗർ, ബദർപൂർ എന്നിവിടങ്ങളിൽ സിപിഐ(എം) സ്ഥാനാർത്ഥികളാണ് മത്സരിച്ചത്. വികാസ്പുരി, പാലം മണ്ഡലങ്ങളിൽ സിപിഐയും നരേല, കോണ്ട്ലി മണ്ഡലങ്ങളിൽ സിപിഐ(എംഎൽ) സ്ഥാനാർത്ഥികളും ജനവിധി തേടി. എന്നാൽ ആറിടത്തും കൂടി നോട്ടയ്ക്ക് 5,960 വോട്ടുകൾ ലഭിച്ചപ്പോള്‍ ഇടതുപക്ഷത്തിന് ആകെ 2,265 വോട്ടുകൾ മാത്രമാണ് നേടാനായത്.
Related Stories

യു.പിയിൽ ആർ.എസ്.എസ് നേതാവിനേയും കുടുംബത്തേയും വെടിവെച്ച് കൊന്നു
News Desk · 4 days ago

79ന്റെ ചെറുപ്പം. സോണിയ ഗാന്ധി ഇൻസ്റ്റഗ്രാമിൽ, പ്രായമെല്ലാം നമ്പറല്ലേ?
News Desk · 22 Oct 2026

ചാനലുകൾക്ക് കേന്ദ്രത്തിന്റെ കർശന മുന്നറിയിപ്പ്, ദേശവിരുദ്ധ ഉള്ളടക്കങ്ങൾ സംപ്രേഷണം ചെയ്യരുത്
News Desk · 22 Oct 2026

ജന്തർ മന്തർ പ്രക്ഷോഭത്തിൽ നിന്ന് വിട്ടുനിന്നത് മനഃപൂർവം: ചന്ദ്രശേഖർ ആസാദ്
News Desk · 18 Oct 2026
