ഇസ്രായേലിനോട് പകരം ചോദിക്കുമെന്ന് ഹൂത്തികൾ
യെമൻ പ്രധാനമന്ത്രി അഹമ്മദ് അൽ റഹാവിയുടെ കൊലപാതകത്തിന് ഇസ്രായേലിനോട് പ്രതികാരം ചെയ്യുമെന്ന് ഹൂത്തികൾ. യെമൻ തലസ്ഥാനമായ സൻആയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹൂത്തി വിമതരുടെ പ്രധാനമന്ത്രിയും ഏതാനും മന്ത്രിമാരും കൊല്ലപ്പെട്ടിരുന്നു. എത്ര മന്ത്രിമാർ കൊല്ലപ്പെട്ടു എന്നതിനെക്കുറിച്ച് ഹൂത്തികൾ വ്യക്തമായ

യെമൻ പ്രധാനമന്ത്രി അഹമ്മദ് അൽ റഹാവിയുടെ കൊലപാതകത്തിന് ഇസ്രായേലിനോട് പ്രതികാരം ചെയ്യുമെന്ന് ഹൂത്തികൾ. യെമൻ തലസ്ഥാനമായ സൻആയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹൂത്തി വിമതരുടെ പ്രധാനമന്ത്രിയും ഏതാനും മന്ത്രിമാരും കൊല്ലപ്പെട്ടിരുന്നു. എത്ര മന്ത്രിമാർ കൊല്ലപ്പെട്ടു എന്നതിനെക്കുറിച്ച് ഹൂത്തികൾ വ്യക്തമായ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
“നമ്മൾ പ്രതികാരം ചെയ്യും, മുറിവുകൾക്ക് പകരമായി ഒരു വിജയം സൃഷ്ടിക്കും,” ഹൂത്തികളുടെ സുപ്രീം പൊളിറ്റിക്കൽ കൗൺസിലിന്റെ ചെയർമാൻ മഹ്ദി അൽ-മഷാത്ത് ഒരു വീഡിയോ സന്ദേശത്തിൽ പറഞ്ഞു. ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിലാണ് ഹൂത്തികൾ നേതൃത്വം നൽകുന്ന സർക്കാരിന്റെ പ്രധാനമന്ത്രി അഹമ്മദ് അൽ റഹാവിയും മറ്റ് മന്ത്രിമാരും കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ.
Related Stories

ഇസ്രായേൽ തിരഞ്ഞെടുപ്പ്: എക്സിറ്റ് പോളുകളിൽ നെതന്യാഹുവിനും പ്രതിപക്ഷത്തിനും വ്യക്തമായ ഭൂരിപക്ഷമില്ല, കിംഗ് മേക്കറായി അറബ് പാർട്ടികള്‍
News Desk · 3 days ago

‘ബ്രേക്കിങ് ബാഡ്’ താരം ആർജെ മിറ്റി അന്തരിച്ചു; മരണം 34ആം വയസിൽ
News Desk · 13 Oct 2026

കനേഡിയൻ എഴുത്തുകാരി ആനി കാർസണ് 2026-ലെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം
News Desk · 8 Oct 2026

കത്തുന്ന യമൻ, ഈ യുദ്ധത്തിൽ ഉൾപ്പെട്ടിരിക്കുന്ന പ്രധാന കക്ഷികൾ ആരെല്ലാം?
News Desk · 12 Sept 2026
