ജെൻ-സി പ്രക്ഷോഭം, നേപ്പാൾ മുന്‍ പ്രധാനമന്ത്രിയുടെ വീടിന് തീയിട്ട് പ്രക്ഷോപകർ, ഭാര്യ വെന്തുമരിച്ചു
കാഠ്മണ്ഡു: ജെൻസി പ്രക്ഷോഭത്തിൽ നേപ്പാളിൽ വ്യാപകമായി അക്രമം. ഇതിനിടെ, മുൻ പ്രധാനമന്ത്രി ജലനാഥ് ഖനാലിൻ്റെ ഭാര്യ രാജ്യലക്ഷ്മി ചിത്രകാർ പ്രതിഷേധക്കാരുടെ ആക്രമണത്തിൽ വെന്തുമരിച്ചു. രാജ്യതലസ്ഥാനമായ കാഠ്മണ്ഡുവിലെ ദള്ളു പ്രദേശത്തെ വസതിയിലാണ് പ്രതിഷേധക്കാർ വീടിന് തീയിട്ടത്. റിപ്പോർട്ടുകൾ പ്രകാരം, പ്രതിഷേധക്ക

കാഠ്മണ്ഡു: ജെൻസി പ്രക്ഷോഭത്തിൽ നേപ്പാളിൽ വ്യാപകമായി അക്രമം. ഇതിനിടെ, മുൻ പ്രധാനമന്ത്രി ജലനാഥ് ഖനാലിൻ്റെ ഭാര്യ രാജ്യലക്ഷ്മി ചിത്രകാർ പ്രതിഷേധക്കാരുടെ ആക്രമണത്തിൽ വെന്തുമരിച്ചു. രാജ്യതലസ്ഥാനമായ കാഠ്മണ്ഡുവിലെ ദള്ളു പ്രദേശത്തെ വസതിയിലാണ് പ്രതിഷേധക്കാർ വീടിന് തീയിട്ടത്.
റിപ്പോർട്ടുകൾ പ്രകാരം, പ്രതിഷേധക്കാർ രാജ്യലക്ഷ്മിയെ വീടിനകത്ത് പൂട്ടിയിട്ട ശേഷമാണ് തീയിട്ടത്. ഗുരുതരമായി പൊള്ളലേറ്റ അവരെ ഉടൻ തന്നെ ബേൺ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു. രാജ്യമെമ്പാടും മന്ത്രിമാരുടെ വസതികൾക്കും സർക്കാർ കെട്ടിടങ്ങൾക്കും നേരെ വ്യാപകമായ ആക്രമണങ്ങളാണ് നടക്കുന്നത്.
Related Stories

ഇസ്രായേൽ തിരഞ്ഞെടുപ്പ്: എക്സിറ്റ് പോളുകളിൽ നെതന്യാഹുവിനും പ്രതിപക്ഷത്തിനും വ്യക്തമായ ഭൂരിപക്ഷമില്ല, കിംഗ് മേക്കറായി അറബ് പാർട്ടികള്‍
News Desk · 4 days ago

‘ബ്രേക്കിങ് ബാഡ്’ താരം ആർജെ മിറ്റി അന്തരിച്ചു; മരണം 34ആം വയസിൽ
News Desk · 13 Oct 2026

കനേഡിയൻ എഴുത്തുകാരി ആനി കാർസണ് 2026-ലെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം
News Desk · 8 Oct 2026

കത്തുന്ന യമൻ, ഈ യുദ്ധത്തിൽ ഉൾപ്പെട്ടിരിക്കുന്ന പ്രധാന കക്ഷികൾ ആരെല്ലാം?
News Desk · 12 Sept 2026
