സാങ്കേതിക തകരാർ പരിഹരിച്ചില്ല ബ്രിട്ടീഷ് യുദ്ധവിമാനം എയർ ലിഫ്റ്റ് ചെയ്യാൻ സാധ്യത
തിരുവനന്തപുരം: കഴിഞ്ഞ 19 ദിവസമായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുന്ന ബ്രിട്ടീഷ് റോയൽ നേവിയുടെ F-35B സ്റ്റെൽത്ത് യുദ്ധവിമാനത്തിന്റെ സാങ്കേതിക തകരാർ പരിഹരിക്കാനായില്ല. യന്ത്രത്തകരാർ പരിഹരിക്കാൻ കഴിയാത്ത സാഹചര്യത്തിൽ, വിമാനം ഭാഗികമായി അഴിച്ചുമാറ്റി വ്യോമമാർഗം ബ്രിട്ടനിലേക്

തിരുവനന്തപുരം: കഴിഞ്ഞ 19 ദിവസമായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുന്ന ബ്രിട്ടീഷ് റോയൽ നേവിയുടെ F-35B സ്റ്റെൽത്ത് യുദ്ധവിമാനത്തിന്റെ സാങ്കേതിക തകരാർ പരിഹരിക്കാനായില്ല. യന്ത്രത്തകരാർ പരിഹരിക്കാൻ കഴിയാത്ത സാഹചര്യത്തിൽ, വിമാനം ഭാഗികമായി അഴിച്ചുമാറ്റി വ്യോമമാർഗം ബ്രിട്ടനിലേക്ക് കൊണ്ടുപോകാൻ സാധ്യതയെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
കഴിഞ്ഞ ജൂൺ 14-നാണ് ഈ F-35B യുദ്ധവിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കിയത്. ഇന്തോ-യു.കെ. നാവിക അഭ്യാസങ്ങൾക്കിടെ പ്രതികൂല കാലാവസ്ഥയും ഇന്ധനക്കുറവുമാണ് അടിയന്തര ലാൻഡിംഗിന് കാരണമായത്. സുരക്ഷിതമായി വിമാനം നിലത്തിറക്കിയെങ്കിലും, പിന്നീട് ‘എഞ്ചിനീയറിംഗ് തകരാർ’ കണ്ടെത്തുകയായിരുന്നു. ഇത് പരിഹരിക്കാൻ ബ്രിട്ടനിൽ നിന്നുള്ള എഞ്ചിനീയർമാരുടെ സംഘം ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.
Related Stories

ഇസ്രായേൽ തിരഞ്ഞെടുപ്പ്: എക്സിറ്റ് പോളുകളിൽ നെതന്യാഹുവിനും പ്രതിപക്ഷത്തിനും വ്യക്തമായ ഭൂരിപക്ഷമില്ല, കിംഗ് മേക്കറായി അറബ് പാർട്ടികള്‍
News Desk · 4 days ago

‘ബ്രേക്കിങ് ബാഡ്’ താരം ആർജെ മിറ്റി അന്തരിച്ചു; മരണം 34ആം വയസിൽ
News Desk · 13 Oct 2026

കനേഡിയൻ എഴുത്തുകാരി ആനി കാർസണ് 2026-ലെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം
News Desk · 8 Oct 2026

കത്തുന്ന യമൻ, ഈ യുദ്ധത്തിൽ ഉൾപ്പെട്ടിരിക്കുന്ന പ്രധാന കക്ഷികൾ ആരെല്ലാം?
News Desk · 12 Sept 2026
