ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു, സഞ്ജു ടീമില്‍
ന്യൂഡൽഹി: അടുത്ത മാസം ഒൻപത് മുതൽ യുഎഇ വേദിയാകുന്ന ഏഷ്യാകപ്പ് ടി 20 ടൂർണമെന്റിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. സൂര്യകുമാർ യാദവ് നയിക്കുന്ന ടീമിൽ മലയാളി താരം സഞ്ജു സാംസണും ഇടംപിടിച്ചു. ടെസ്റ്റ് ടീം നായകനായ ശുഭ്മാൻ വൈസ് ക്യാപ്റ്റായി സ്‌ക്വാഡിൽ മടങ്ങിയെത്തി. അതേസമയം, കഴിഞ്ഞ ഐപിഎല്ലിൽ മികച്ച പ്

ന്യൂഡൽഹി: അടുത്ത മാസം ഒൻപത് മുതൽ യുഎഇ വേദിയാകുന്ന ഏഷ്യാകപ്പ് ടി 20 ടൂർണമെന്റിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. സൂര്യകുമാർ യാദവ് നയിക്കുന്ന ടീമിൽ മലയാളി താരം സഞ്ജു സാംസണും ഇടംപിടിച്ചു. ടെസ്റ്റ് ടീം നായകനായ ശുഭ്മാൻ വൈസ് ക്യാപ്റ്റായി സ്‌ക്വാഡിൽ മടങ്ങിയെത്തി. അതേസമയം, കഴിഞ്ഞ ഐപിഎല്ലിൽ മികച്ച പ്രകടനം നടത്തിയ ശ്രേയസ് അയ്യരെ സ്‌ക്വാഡിലേക്ക് പരിഗണിച്ചില്ല.
ടീം: സൂര്യകുമാർ യാദവ്(ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ(വൈസ് ക്യാപ്റ്റൻ), അഭിഷേക് ശർമ,തിലക് വർമ, ഹർദിക് പാണ്ഡ്യ, ശിവം ദുബെ, അക്‌സർ പട്ടേൽ, ജിതേഷ് ശർമ(വിക്കറ്റ്കീപ്പർ), ജസ്പ്രീത് ബുംറ, അർഷ്ദീപ് സിങ്, വരുൺ ചക്രവർത്തി, കുൽദീപ് യാദവ്, സഞ്ജു സാംസൺ, ഹർഷിത് റാണ, റിങ്കു സിങ്
Related Stories

ലോകകപ്പ് ഫെെനലിലെ അടി, പരെഡസിന് 10 മത്സരങ്ങളിൽ വിലക്ക്, വൻ തുക പിഴ, തല്ലുണ്ടാക്കിയവർക്കെല്ലാം ശിക്ഷ
News Desk · 22 Aug 2026

കോമൺവെൽത്ത് ഗെയിംസ്; മെഡൽ നേടിയ മലയാളികൾക്ക് പാരിതോഷികം പ്രഖ്യാപിച്ച് സർക്കാർ
News Desk · 13 Aug 2026

‘മാൽവിനാസ് അർജന്റീനയുടേത്’; ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് സെമി വിജയത്തിന് പിന്നാലെ പഴയ മുറിവുകൾ തുറന്ന് അർജന്റീന താരങ്ങൾ
News Desk · 16 Jul 2026

നാട്ടിൽ നിന്ന് 500 കിലോ ബീഫും ബാർബിക്യൂവും; ഫിഫ ലോകകപ്പിൽ അർജന്റീനയുടെ കുതിപ്പിന് പിന്നിലെ രഹസ്യം ഇതാണ്!
News Desk · 16 Jul 2026
