റയൽ താരം റോഡിഗ്രോക്കായി വലവിരിച്ച് ബയേൺ
റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ വിങ്ങർ റോഡ്രിഗോയെ സ്വന്തമാക്കാൻ ജർമ്മൻ വമ്പൻമാരായ ബയേൺ മ്യൂണിക്ക് നീക്കം നടത്തുന്നതായി റിപ്പോർട്ടുകൾ. റോഡ്രിഗോയെ ടീമിലെത്തിക്കാൻ 998 കോടി രൂപയുടെ (ഏകദേശം 100 ദശലക്ഷം യൂറോ) ഓഫർ ബയേൺ മുന്നോട്ട് വെച്ചതായാണ് പുറത്തുവരുന്ന വിവരം. ലിറോയ് സാനെ ഗലറ്റസാറെയിലേക്ക് പോയതോടെയാണ് ബയേൺ പ

റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ വിങ്ങർ റോഡ്രിഗോയെ സ്വന്തമാക്കാൻ ജർമ്മൻ വമ്പൻമാരായ ബയേൺ മ്യൂണിക്ക് നീക്കം നടത്തുന്നതായി റിപ്പോർട്ടുകൾ. റോഡ്രിഗോയെ ടീമിലെത്തിക്കാൻ 998 കോടി രൂപയുടെ (ഏകദേശം 100 ദശലക്ഷം യൂറോ) ഓഫർ ബയേൺ മുന്നോട്ട് വെച്ചതായാണ് പുറത്തുവരുന്ന വിവരം.
ലിറോയ് സാനെ ഗലറ്റസാറെയിലേക്ക് പോയതോടെയാണ് ബയേൺ പകരക്കാരനെ തേടുന്നത്. ലിവർപൂളിന്റെ കൊളംബിയൻ അറ്റാക്കർ ലൂയിസ് ഡയസിനെയാണ് ക്ലബ് ആദ്യം നോട്ടമിട്ടതെങ്കിലും, 674 കോടി രൂപയുടെ വാഗ്ദാനം ലിവർപൂൾ നിരസിച്ചതോടെയാണ് ബയേണിന്റെ അന്വേഷണം റോഡ്രിഗോയിലെത്തിയത്. വരുന്ന സീസണിൽ ടീമിന്റെ അറ്റാക്കിംഗ് ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് റോഡ്രിഗോക്കായി ബയേൺ ശ്രമിക്കുന്നത്.
Related Stories

ലോകകപ്പ് ഫെെനലിലെ അടി, പരെഡസിന് 10 മത്സരങ്ങളിൽ വിലക്ക്, വൻ തുക പിഴ, തല്ലുണ്ടാക്കിയവർക്കെല്ലാം ശിക്ഷ
News Desk · 22 Aug 2026

കോമൺവെൽത്ത് ഗെയിംസ്; മെഡൽ നേടിയ മലയാളികൾക്ക് പാരിതോഷികം പ്രഖ്യാപിച്ച് സർക്കാർ
News Desk · 13 Aug 2026

‘മാൽവിനാസ് അർജന്റീനയുടേത്’; ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് സെമി വിജയത്തിന് പിന്നാലെ പഴയ മുറിവുകൾ തുറന്ന് അർജന്റീന താരങ്ങൾ
News Desk · 16 Jul 2026

നാട്ടിൽ നിന്ന് 500 കിലോ ബീഫും ബാർബിക്യൂവും; ഫിഫ ലോകകപ്പിൽ അർജന്റീനയുടെ കുതിപ്പിന് പിന്നിലെ രഹസ്യം ഇതാണ്!
News Desk · 16 Jul 2026
