നെയ്മർ ഒപ്പുവെച്ച പന്ത് മോഷ്ടിച്ചു യുവാവിന് 17വർഷം തടവുശിക്ഷ വിധിച്ച് ബ്രസീലിയൻ കോടതി
നെയ്മർ ഒപ്പുവെച്ച പന്ത് മോഷ്ടിച്ചതിന് ബ്രസീലിൽ യുവാവിന് 17 വർഷം തടവ്. 2023 ജനുവരി 8-ന് ബ്രസീലിയയിലുണ്ടായ കലാപത്തിനിടെയാണ് ഈ മോഷണം നടന്നത്. 34 വയസ്സുകാരനായ നെൽസൺ റിബീറോ ജൂനിയറിനാണ് ബ്രസീലിയൻ സുപ്രീം കോടതി 17 വർഷം തടവ് ശിക്ഷ വിധിച്ചത്. നെയ്മർ ഒപ്പുവെച്ച പന്ത് മോഷ്ടിച്ചതിന് പുറമെ, അട്ടിമറി ശ്രമം, ക്രിമ

നെയ്മർ ഒപ്പുവെച്ച പന്ത് മോഷ്ടിച്ചതിന് ബ്രസീലിൽ യുവാവിന് 17 വർഷം തടവ്. 2023 ജനുവരി 8-ന് ബ്രസീലിയയിലുണ്ടായ കലാപത്തിനിടെയാണ് ഈ മോഷണം നടന്നത്. 34 വയസ്സുകാരനായ നെൽസൺ റിബീറോ ജൂനിയറിനാണ് ബ്രസീലിയൻ സുപ്രീം കോടതി 17 വർഷം തടവ് ശിക്ഷ വിധിച്ചത്. നെയ്മർ ഒപ്പുവെച്ച പന്ത് മോഷ്ടിച്ചതിന് പുറമെ, അട്ടിമറി ശ്രമം, ക്രിമിനൽ സംഘത്തിൽ അംഗത്വം തുടങ്ങിയ കുറ്റങ്ങളും ഇയാൾക്കെതിരെ ചുമത്തിയിരുന്നു.
പ്രതികൾ ബ്രസീലിയൻ തലസ്ഥാനത്തെ സർക്കാർ സ്ഥാപനങ്ങളിലേക്ക് അതിക്രമിച്ചു കയറുകയും കൊള്ളയടിക്കുകയും ചെയ്യുന്നതിൽ സജീവമായി പങ്കെടുത്തതായി ജഡ്ജി അലക്സാണ്ടർ ഡി മൊറേസ് സ്ഥിരീകരിച്ചു.
Related Stories

ലോകകപ്പ് ഫെെനലിലെ അടി, പരെഡസിന് 10 മത്സരങ്ങളിൽ വിലക്ക്, വൻ തുക പിഴ, തല്ലുണ്ടാക്കിയവർക്കെല്ലാം ശിക്ഷ
News Desk · 22 Aug 2026

കോമൺവെൽത്ത് ഗെയിംസ്; മെഡൽ നേടിയ മലയാളികൾക്ക് പാരിതോഷികം പ്രഖ്യാപിച്ച് സർക്കാർ
News Desk · 13 Aug 2026

‘മാൽവിനാസ് അർജന്റീനയുടേത്’; ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് സെമി വിജയത്തിന് പിന്നാലെ പഴയ മുറിവുകൾ തുറന്ന് അർജന്റീന താരങ്ങൾ
News Desk · 16 Jul 2026

നാട്ടിൽ നിന്ന് 500 കിലോ ബീഫും ബാർബിക്യൂവും; ഫിഫ ലോകകപ്പിൽ അർജന്റീനയുടെ കുതിപ്പിന് പിന്നിലെ രഹസ്യം ഇതാണ്!
News Desk · 16 Jul 2026
