ലീഗ്സ് കപ്പ് ഫൈനൽ: ഇന്റര്‍ മയാമിയെ തകര്‍ത്തെറിഞ്ഞ് സിയാറ്റില്‍ സൗണ്ടേഴ്സ്
ലീഗ്സ് കപ്പ് ഫൈനലിൽ സിയാറ്റിൽ സൗണ്ടേഴ്സിനെതിരെ ഇന്റർ മയാമി പരാജയപ്പെട്ടതോടെ ലയണൽ മെസ്സിയുടെ കരിയറിലെ 50-ാം ഫൈനൽ വിജയം എന്ന സ്വപ്നം തകർന്നു. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് സിയാറ്റിൽ സൗണ്ടേഴ്സ് ഇന്റർ മയാമിയെ തകർത്ത് കിരീടം നേടിയത്. കിരീടം ലക്ഷ്യമിട്ട് മെസ്സിക്കൊപ്പം ലൂയിസ് സുവാരസ്, റോഡ്രിഗോ ഡിപോൾ,

ലീഗ്സ് കപ്പ് ഫൈനലിൽ സിയാറ്റിൽ സൗണ്ടേഴ്സിനെതിരെ ഇന്റർ മയാമി പരാജയപ്പെട്ടതോടെ ലയണൽ മെസ്സിയുടെ കരിയറിലെ 50-ാം ഫൈനൽ വിജയം എന്ന സ്വപ്നം തകർന്നു. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് സിയാറ്റിൽ സൗണ്ടേഴ്സ് ഇന്റർ മയാമിയെ തകർത്ത് കിരീടം നേടിയത്.
കിരീടം ലക്ഷ്യമിട്ട് മെസ്സിക്കൊപ്പം ലൂയിസ് സുവാരസ്, റോഡ്രിഗോ ഡിപോൾ, സെർജിയോ ബുസ്ക്വെറ്റ്സ് എന്നിവരടങ്ങിയ ശക്തമായ ടീമിനെയാണ് ഹാവിയർ മഷറാനോ കളത്തിലിറക്കിയത്. എന്നാൽ, താരസമ്പന്നമായ മയാമി ടീമിന് സിയാറ്റിൽ സൗണ്ടേഴ്സിന്റെ ആക്രമണത്തിന് മുന്നിൽ പിടിച്ചുനിൽക്കാനായില്ല.
Related Stories

ലോകകപ്പ് ഫെെനലിലെ അടി, പരെഡസിന് 10 മത്സരങ്ങളിൽ വിലക്ക്, വൻ തുക പിഴ, തല്ലുണ്ടാക്കിയവർക്കെല്ലാം ശിക്ഷ
News Desk · 22 Aug 2026

കോമൺവെൽത്ത് ഗെയിംസ്; മെഡൽ നേടിയ മലയാളികൾക്ക് പാരിതോഷികം പ്രഖ്യാപിച്ച് സർക്കാർ
News Desk · 13 Aug 2026

‘മാൽവിനാസ് അർജന്റീനയുടേത്’; ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് സെമി വിജയത്തിന് പിന്നാലെ പഴയ മുറിവുകൾ തുറന്ന് അർജന്റീന താരങ്ങൾ
News Desk · 16 Jul 2026

നാട്ടിൽ നിന്ന് 500 കിലോ ബീഫും ബാർബിക്യൂവും; ഫിഫ ലോകകപ്പിൽ അർജന്റീനയുടെ കുതിപ്പിന് പിന്നിലെ രഹസ്യം ഇതാണ്!
News Desk · 16 Jul 2026
