ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടെസ്റ്റ് സമനിലയിൽ ഗില്ലിനും ജഡേജക്കും വാഷിംഗ്ടൺ സുന്ദറിനും സെഞ്ചുറി
മാഞ്ചസ്റ്റർ: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിൽ ഓൾഡ് ട്രാഫോർഡിൽ നടന്ന നാലാം ടെസ്റ്റ് മത്സരം സമനിലയിൽ കലാശിച്ചു. ഇന്നിംഗ്‌സ് തോൽവി മുന്നിൽ കണ്ട ഇന്ത്യയെ ഗംഭീര സെഞ്ചുറികളുമായി രവീന്ദ്ര ജഡേജയും വാഷിംഗ്ടൺ സുന്ദറും സമനിലയിലേക്ക് കൈപിടിച്ചുയർത്തി. ഈ മത്സരത്തിൽ ഇംഗ്ലണ്ടിന്റെ ജോ റൂട്ട് സെഞ്ചുറി നേടുകയും ടെസ്റ്റ

മാഞ്ചസ്റ്റർ: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിൽ ഓൾഡ് ട്രാഫോർഡിൽ നടന്ന നാലാം ടെസ്റ്റ് മത്സരം സമനിലയിൽ കലാശിച്ചു. ഇന്നിംഗ്‌സ് തോൽവി മുന്നിൽ കണ്ട ഇന്ത്യയെ ഗംഭീര സെഞ്ചുറികളുമായി രവീന്ദ്ര ജഡേജയും വാഷിംഗ്ടൺ സുന്ദറും സമനിലയിലേക്ക് കൈപിടിച്ചുയർത്തി. ഈ മത്സരത്തിൽ ഇംഗ്ലണ്ടിന്റെ ജോ റൂട്ട് സെഞ്ചുറി നേടുകയും ടെസ്റ്റ് റൺവേട്ടയിൽ റിക്കി പോണ്ടിങ്ങിനെ മറികടന്ന് രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു.
185 പന്തിൽ നിന്ന് 107 റൺസുമായി ജദേജയും 206 പന്തിൽ നിന്ന് 101 റൺസുമായു സുന്ദറും അഞ്ചാം വിക്കറ്റിൽ കളം നിറഞ്ഞതോടെ കളി സമനിലയിൽ കലാശിച്ചു. രണ്ടാം ഇന്നിങ്സിൽ 143 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 425 റൺസിൽ നിൽക്കെവെയാണ് ഇരുടീമും സമനില സമ്മതിക്കുന്നത്. സ്കോർ: ഇന്ത്യ 358 & 425/4, ഇംഗ്ലണ്ട് 669.
Related Stories

ലോകകപ്പ് ഫെെനലിലെ അടി, പരെഡസിന് 10 മത്സരങ്ങളിൽ വിലക്ക്, വൻ തുക പിഴ, തല്ലുണ്ടാക്കിയവർക്കെല്ലാം ശിക്ഷ
News Desk · 22 Aug 2026

കോമൺവെൽത്ത് ഗെയിംസ്; മെഡൽ നേടിയ മലയാളികൾക്ക് പാരിതോഷികം പ്രഖ്യാപിച്ച് സർക്കാർ
News Desk · 13 Aug 2026

‘മാൽവിനാസ് അർജന്റീനയുടേത്’; ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് സെമി വിജയത്തിന് പിന്നാലെ പഴയ മുറിവുകൾ തുറന്ന് അർജന്റീന താരങ്ങൾ
News Desk · 16 Jul 2026

നാട്ടിൽ നിന്ന് 500 കിലോ ബീഫും ബാർബിക്യൂവും; ഫിഫ ലോകകപ്പിൽ അർജന്റീനയുടെ കുതിപ്പിന് പിന്നിലെ രഹസ്യം ഇതാണ്!
News Desk · 16 Jul 2026
