ഇന്ത്യ-ആസ്ട്രേലിയ ഏകദിന പരമ്പരക്ക് ഞായറാഴ്ച തുടക്കമാകും
ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനം 19ന് ഞായറാഴ്ച ആരംഭിക്കും. മൂന്ന് ഏകദിനവും അഞ്ച് ടി20യും ഉൾപ്പെടുന്ന പരമ്പരയ്ക്കായുള്ള അവസാന ഘട്ട തയ്യാറെടുപ്പിലാണ് ഇന്ത്യ. ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീം ഇതിനോടകം ഓസ്ട്രേലിയയിലേക്ക് എത്തിക്കഴിഞ്ഞു. വിരാട് കോഹ്ലിയും രോഹിത് ശർമയുമെല്ലാം ഉൾപ്പെടുന്ന ഇന്ത്യയുടെ ഏകദിന ടീമി

ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനം 19ന് ഞായറാഴ്ച ആരംഭിക്കും. മൂന്ന് ഏകദിനവും അഞ്ച് ടി20യും ഉൾപ്പെടുന്ന പരമ്പരയ്ക്കായുള്ള അവസാന ഘട്ട തയ്യാറെടുപ്പിലാണ് ഇന്ത്യ. ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീം ഇതിനോടകം ഓസ്ട്രേലിയയിലേക്ക് എത്തിക്കഴിഞ്ഞു.
വിരാട് കോഹ്ലിയും രോഹിത് ശർമയുമെല്ലാം ഉൾപ്പെടുന്ന ഇന്ത്യയുടെ ഏകദിന ടീമിനെ നയിക്കുന്നത് ശുഭ്മാൻ ഗില്ലാണ്. ഓസ്ട്രേലിയയിൽ പരമ്പര നേട്ടമെന്ന വലിയ വെല്ലുവിളി തന്റെ ഏകദിന ക്യാപ്റ്റനായുള്ള അരങ്ങേറ്റത്തിൽത്തന്നെ ഗില്ലിന് നേരിടേണ്ടി വന്നിരിക്കുകയാണ്. ഓസീസ് കരുത്തുറ്റ താരങ്ങളെയെല്ലാം ഉൾപ്പെടുത്തിയാണ് ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്
Related Stories

ലോകകപ്പ് ഫെെനലിലെ അടി, പരെഡസിന് 10 മത്സരങ്ങളിൽ വിലക്ക്, വൻ തുക പിഴ, തല്ലുണ്ടാക്കിയവർക്കെല്ലാം ശിക്ഷ
News Desk · 22 Aug 2026

കോമൺവെൽത്ത് ഗെയിംസ്; മെഡൽ നേടിയ മലയാളികൾക്ക് പാരിതോഷികം പ്രഖ്യാപിച്ച് സർക്കാർ
News Desk · 13 Aug 2026

‘മാൽവിനാസ് അർജന്റീനയുടേത്’; ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് സെമി വിജയത്തിന് പിന്നാലെ പഴയ മുറിവുകൾ തുറന്ന് അർജന്റീന താരങ്ങൾ
News Desk · 16 Jul 2026

നാട്ടിൽ നിന്ന് 500 കിലോ ബീഫും ബാർബിക്യൂവും; ഫിഫ ലോകകപ്പിൽ അർജന്റീനയുടെ കുതിപ്പിന് പിന്നിലെ രഹസ്യം ഇതാണ്!
News Desk · 16 Jul 2026
