വീണ്ടും റെക്കോർഡിട്ട് സ്വർണം പവന് 87000
സംസ്ഥാനത്ത് സ്വർണവില ഇന്ന് കുത്തനെ ഉയർന്നു. കഴിഞ്ഞ ദിവസത്തെ ഇടിവിന് പിന്നാലെയാണ് സ്വർണവില വീണ്ടും ഉയർന്നത്. ഇന്ന് ഗ്രാമിന് 110 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിൻ്റെ വില 10,875 രൂപയായി. പവന് 880 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്, ഇതോടെ ഒരു പവൻ സ്വർണത്തിൻ്റെ വില 87,000 രൂപയായി ഉയർന്നു. നേരത

സംസ്ഥാനത്ത് സ്വർണവില ഇന്ന് കുത്തനെ ഉയർന്നു. കഴിഞ്ഞ ദിവസത്തെ ഇടിവിന് പിന്നാലെയാണ് സ്വർണവില വീണ്ടും ഉയർന്നത്. ഇന്ന് ഗ്രാമിന് 110 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിൻ്റെ വില 10,875 രൂപയായി. പവന് 880 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്, ഇതോടെ ഒരു പവൻ സ്വർണത്തിൻ്റെ വില 87,000 രൂപയായി ഉയർന്നു.
നേരത്തെ, ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം സ്വർണവില കുറഞ്ഞിരുന്നു. അന്ന് ഗ്രാമിന് 80 രൂപ കുറഞ്ഞ് 10,765 രൂപയിലും, പവന് 640 രൂപ കുറഞ്ഞ് 86,120 രൂപയിലുമായിരുന്നു വ്യാപാരം നടന്നത്.
Related Stories

ഇസ്രായേൽ തിരഞ്ഞെടുപ്പ്: എക്സിറ്റ് പോളുകളിൽ നെതന്യാഹുവിനും പ്രതിപക്ഷത്തിനും വ്യക്തമായ ഭൂരിപക്ഷമില്ല, കിംഗ് മേക്കറായി അറബ് പാർട്ടികള്‍
News Desk · 3 days ago

സ്ത്രീകൾക്കുള്ള 1000 രൂപ പെൻഷൻ പദ്ധതി തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം മാത്രം; തെരഞ്ഞെടുപ്പ് കമ്മീഷന് സർക്കാർ വിശദീകരണം നൽകി
News Desk · 5 Dec 2025

ബ്രസീലിയൻ മോഡലിന്റെ പേജിൽ കമന്റ് പ്രളയം: ‘ഇവിടുത്തെ പല സർക്കാരുകളേയും ഉണ്ടാക്കിയത് നിങ്ങളാണ്’
News Desk · 6 Nov 2025

ഷാഫിയെ വടകരയില്‍ തടഞ്ഞ് ഡിവൈഎഫ്ഐ, റോഡിലിറങ്ങി പ്രതികരിച്ച് എംപി
News Desk · 27 Aug 2025
