ഈ ലോകത്തും പരലോകത്തും ഗുണമുളളയാള്‍, സ്ഥാനാര്‍ത്ഥിയ്ക്ക് വേണ്ടി കെടി ജലീലിന്റെ പ്രചാരണം ചര്‍ച്ചയാകുന്നു
മലപ്പുറം വളാഞ്ചേരി തോണിക്കൽ ഡിവിഷനിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കെ.ടി ജലീൽ എംഎൽഎ നടത്തിയ പരാമർശം ചർച്ചയാകുന്നു. തോണിക്കൽ ഡിവിഷൻ സ്ഥാനാർഥി ഫൈസൽ തങ്ങൾക്ക് വേണ്ടി വോട്ടഭ്യർത്ഥിക്കവെ മതപരമായ ചില പരമാർശങ്ങള്‍ നടത്തിയത്. ഫൈസൽ തങ്ങളെ ജലീൽ ‘ഈ ലോകത്തും പരലോകത്തും ഗുണമുള്ളയാൾ’ എന്ന വിശേഷണം നടത്തിയത്. “ഈ ല

മലപ്പുറം വളാഞ്ചേരി തോണിക്കൽ ഡിവിഷനിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കെ.ടി ജലീൽ എംഎൽഎ നടത്തിയ പരാമർശം ചർച്ചയാകുന്നു. തോണിക്കൽ ഡിവിഷൻ സ്ഥാനാർഥി ഫൈസൽ തങ്ങൾക്ക് വേണ്ടി വോട്ടഭ്യർത്ഥിക്കവെ മതപരമായ ചില പരമാർശങ്ങള്‍ നടത്തിയത്.
ഫൈസൽ തങ്ങളെ ജലീൽ ‘ഈ ലോകത്തും പരലോകത്തും ഗുണമുള്ളയാൾ’ എന്ന വിശേഷണം നടത്തിയത്. “ഈ ലോകത്തും പരലോകത്തും ഗുണമുള്ളയാളാണ് ഫൈസൽ തങ്ങൾ. അങ്ങനെയുള്ളൊരാളെ സ്ഥാനാർഥിയായി നിർത്തിയത് എല്ലാവരുടെയും പിന്തുണ പ്രതീക്ഷിച്ചാണ്” എന്നാണ് കെ.ടി ജലീൽ പ്രസംഗത്തിൽ പറഞ്ഞത്.
വളാഞ്ചേരി മുനിസിപ്പാലിറ്റിയിലെ തോണിക്കൽ ഡിവിഷനിലെ സ്ഥാനാർഥിയാണ് ഫൈസൽ തങ്ങൾ. ഇദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടന്ന പരിപാടിയിലാണ് എംഎൽഎയുടെ ഈ പ്രത്യേക വോട്ടഭ്യർത്ഥന നടന്നത്. സ്ഥാനാർഥിയുടെ സ്വീകാര്യത വർദ്ധിപ്പിക്കുന്നതിനായി നടത്തിയ ഈ പരാമർശം ഇതിനോടകം വിവാദമായി കഴിഞ്ഞു.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 3 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 3 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 4 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
