Skip to content
Kerala

ആഘോഷം തുടങ്ങി അണികൾ വിജയമുറപ്പിച്ച് യു.ഡി.എഫ്

മലപ്പുറം: നിലമ്പൂർ നിയമസഭാ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കവേ, യു.ഡി.എഫ്. സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് വ്യക്തമായ ലീഡ് നിലനിർത്തുന്നതോടെ കോൺഗ്രസ് ക്യാമ്പുകളിൽ ആഘോഷം തുടങ്ങി. വോട്ടെണ്ണൽ ഏകദേശം അവസാന റൗണ്ടുകളിലേക്ക് കടക്കുമ്പോൾ ഷൗക്കത്ത് ഭൂരിപക്ഷം ഉയർത്തിക്കൊണ്ടിരിക്കുകയാണ്. പതിനായിരത്തിലധികം

N

News Desk

Published on: 23 Jun 2025, 11:39 am

ആഘോഷം തുടങ്ങി അണികൾ  വിജയമുറപ്പിച്ച് യു.ഡി.എഫ്

മലപ്പുറം: നിലമ്പൂർ നിയമസഭാ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കവേ, യു.ഡി.എഫ്. സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് വ്യക്തമായ ലീഡ് നിലനിർത്തുന്നതോടെ കോൺഗ്രസ് ക്യാമ്പുകളിൽ ആഘോഷം തുടങ്ങി. വോട്ടെണ്ണൽ ഏകദേശം അവസാന റൗണ്ടുകളിലേക്ക് കടക്കുമ്പോൾ ഷൗക്കത്ത് ഭൂരിപക്ഷം ഉയർത്തിക്കൊണ്ടിരിക്കുകയാണ്. പതിനായിരത്തിലധികം വോട്ടുകൾക്കാണ് ആര്യാടൻ ഷൗക്കത്ത് മുന്നിട്ട് നിൽക്കുന്നത്.

Related Stories