തൃത്താല ദേശോത്സവത്തിലെ നസ്രുല്ല ഹനിയ്യ സിന്‍വാര്‍
തൃത്താല ദേശോത്സവത്തിൽ ഫലസ്തീൻ ഐക്യദാർഢ്യ ഘോഷയാത്ര ശ്രദ്ധേയമായി. ഇസ്രായേൽ ആക്രമണത്തിനെതിരെ ഫലസ്തീൻ ജനതയ്ക്ക് പിന്തുണ പ്രഖ്യാപിച്ചാണ് പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയത്. ഹമാസ്, ഹിസ്ബുല്ല നേതാക്കളുടെ ചിത്രങ്ങൾ ആലേഖനം ചെയ്ത പ്ലക്കാർഡുകൾ ഉയർത്തിയാണ് ഘോഷയാത്ര നടന്നത്. ഹമാസ് നേതാക്കളായ ഇസ്മാഈൽ ഹനിയ്യ, യഹ്‌യ സിൻ

തൃത്താല ദേശോത്സവത്തിൽ ഫലസ്തീൻ ഐക്യദാർഢ്യ ഘോഷയാത്ര ശ്രദ്ധേയമായി.
ഇസ്രായേൽ ആക്രമണത്തിനെതിരെ ഫലസ്തീൻ ജനതയ്ക്ക് പിന്തുണ പ്രഖ്യാപിച്ചാണ് പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയത്. ഹമാസ്, ഹിസ്ബുല്ല നേതാക്കളുടെ ചിത്രങ്ങൾ ആലേഖനം ചെയ്ത പ്ലക്കാർഡുകൾ ഉയർത്തിയാണ് ഘോഷയാത്ര നടന്നത്. ഹമാസ് നേതാക്കളായ ഇസ്മാഈൽ ഹനിയ്യ, യഹ്‌യ സിൻവാർ, ഹിസ്ബുല്ല നേതാവ് ഹസൻ നസ്റുല്ല എന്നിവരുടെ ചിത്രങ്ങളാണ് ഉയര്‍ത്തിയത്
നെറ്റിപ്പട്ടം കെട്ടിയ മൂന്ന് ആനകളുടെ പുറത്താണ് ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട നേതാക്കളുടെ ചിത്രങ്ങളുള്ള പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയത്. തറവാടീസ് തെക്കേ ഭാഗം, മിന്നൽപ്പട തെക്കേഭാഗം എന്നീ വിഭാഗങ്ങളാണ് ഇതിന് നേതൃത്വം നൽകിയത്. ഉത്സവത്തിന്‍റെ ദൃശ്യങ്ങളും ചിത്രങ്ങളും സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 2 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 2 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 3 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
