നികുതി വെട്ടിപ്പ് പരാതി; പൃഥ്വിരാജിന്റെയും ദുൽഖറിന്റെയും വീടുകളിൽ കസ്റ്റംസ് റെയ്ഡ്
കൊച്ചി: സിനിമാ താരങ്ങളായ പൃഥ്വിരാജിന്റെയും ദുൽഖർ സൽമാന്റെയും വീടുകളിൽ കസ്റ്റംസ് റെയ്ഡ്. ഭൂട്ടാൻ സൈന്യം ഉപേക്ഷിച്ച വാഹനങ്ങൾ നിയമവിരുദ്ധമായി ഇന്ത്യയിൽ കടത്തി രജിസ്റ്റർ ചെയ്ത് വിറ്റഴിച്ചതുമായി ബന്ധപ്പെട്ടാണ് പരിശോധന. ‘ഓപ്പറേഷൻ നുംകൂറിന്റെ’ ഭാഗമായാണ് രാജ്യവ്യാപകമായി കസ്റ്റംസ് റെയ്ഡ് നടത്തിയത്. കൊച്ചി, ക

കൊച്ചി: സിനിമാ താരങ്ങളായ പൃഥ്വിരാജിന്റെയും ദുൽഖർ സൽമാന്റെയും വീടുകളിൽ കസ്റ്റംസ് റെയ്ഡ്. ഭൂട്ടാൻ സൈന്യം ഉപേക്ഷിച്ച വാഹനങ്ങൾ നിയമവിരുദ്ധമായി ഇന്ത്യയിൽ കടത്തി രജിസ്റ്റർ ചെയ്ത് വിറ്റഴിച്ചതുമായി ബന്ധപ്പെട്ടാണ് പരിശോധന. ‘ഓപ്പറേഷൻ നുംകൂറിന്റെ’ ഭാഗമായാണ് രാജ്യവ്യാപകമായി കസ്റ്റംസ് റെയ്ഡ് നടത്തിയത്.
കൊച്ചി, കോഴിക്കോട്, തൃശൂർ, മലപ്പുറം, തിരുവനന്തപുരം ഉൾപ്പെടെ 30-ഓളം സ്ഥലങ്ങളിൽ റെയ്ഡ് നടക്കുന്നതായാണ് വിവരം. ചില വ്യവസായികളുടെയും ഇടനിലക്കാരുടെയും വീടുകളിലും വാഹന ഷോറൂമുകളിലും കസ്റ്റംസ് റെയ്ഡ് നടത്തുന്നുണ്ട്. ക്രമക്കേടുമായി ബന്ധപ്പെട്ട ചില രേഖകൾ കസ്റ്റംസ് പിടിച്ചെടുത്തതായാണ് പ്രാഥമിക റിപ്പോർട്ടുകൾ.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 3 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 3 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 4 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
