കള്ളവോട്ട്: ‘സുരേഷ് ഗോപി രാജിവെക്കണം തൃശൂരിൽ വീണ്ടും തെരെഞ്ഞെടുപ്പ് നടത്തണം ‘ വി ശിവൻ കുട്ടി
തിരുവനന്തപുരം: തൃശൂർ ലോക്‌സഭാ മണ്ഡലത്തിൽ വ്യാപകമായി കള്ളവോട്ടുകൾ ചേർത്തതായി മന്ത്രി വി. ശിവൻകുട്ടി ആരോപിച്ചു. എം.പി.യായി തിരഞ്ഞെടുക്കപ്പെട്ട സുരേഷ് ഗോപി രാജിവെച്ച് ഉപതിരഞ്ഞെടുപ്പ് നേരിടാൻ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 30,000-നും 60,000-നും ഇടയിൽ കള്ളവോട്ടുകൾ മണ്ഡലത്തിൽ ചേർത്തിട്ടുണ്ടെന്നാണ്

തിരുവനന്തപുരം: തൃശൂർ ലോക്‌സഭാ മണ്ഡലത്തിൽ വ്യാപകമായി കള്ളവോട്ടുകൾ ചേർത്തതായി മന്ത്രി വി. ശിവൻകുട്ടി ആരോപിച്ചു. എം.പി.യായി തിരഞ്ഞെടുക്കപ്പെട്ട സുരേഷ് ഗോപി രാജിവെച്ച് ഉപതിരഞ്ഞെടുപ്പ് നേരിടാൻ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 30,000-നും 60,000-നും ഇടയിൽ കള്ളവോട്ടുകൾ മണ്ഡലത്തിൽ ചേർത്തിട്ടുണ്ടെന്നാണ് മന്ത്രിയുടെ വാദം. ഈ വിവരങ്ങൾ സുരേഷ് ഗോപിക്കെതിരെ നിൽക്കുന്ന ബി.ജെ.പി. കേന്ദ്രങ്ങളിൽ നിന്ന് തന്നെയാണ് പുറത്തുവരുന്നതെന്നും ശിവൻകുട്ടി പറഞ്ഞു.
തിരഞ്ഞെടുപ്പ് കമ്മീഷൻ വീണ്ടും ഒരു തിരഞ്ഞെടുപ്പ് നടത്തണമെന്നും സത്യസന്ധമായ വോട്ടർപട്ടിക തയ്യാറാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഒരു ഫ്‌ളാറ്റിൽ നിന്ന് പോലും എട്ടുമുതൽ 15 വോട്ടുകൾ വരെ വന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 2 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 2 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 3 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
