Skip to content
Kerala

സംസ്ഥാന സ്കൂൾ കായികമേളക്ക് ഇന്ന് തുടക്കമാകും

67ാമ​ത് സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക​മേ​ള​ക്ക് ഇ​ന്ന് ദീ​പ​ശി​ഖ തെ​ളി​യും. വൈ​കീ​ട്ട് നാ​ലി​ന് യൂ​നി​വേ​ഴ്സി​റ്റി സ്റ്റേ​ഡി​യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. മു​ൻ ഇ​ന്ത്യ​ൻ ഫു​ട്ബാ​ള​ർ ഐ.​എം. വി​ജ​യ​നും പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി​യും ചേ​ർ​ന്ന് ദീ​

N

News Desk

Published on: 21 Oct 2025, 12:36 pm

സംസ്ഥാന സ്കൂൾ കായികമേളക്ക് ഇന്ന് തുടക്കമാകും

67ാമ​ത് സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക​മേ​ള​ക്ക് ഇ​ന്ന് ദീ​പ​ശി​ഖ തെ​ളി​യും. വൈ​കീ​ട്ട് നാ​ലി​ന് യൂ​നി​വേ​ഴ്സി​റ്റി സ്റ്റേ​ഡി​യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. മു​ൻ ഇ​ന്ത്യ​ൻ ഫു​ട്ബാ​ള​ർ ഐ.​എം. വി​ജ​യ​നും പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി​യും ചേ​ർ​ന്ന് ദീ​പ​ശിഖ തെ​ളി​ക്കും.

22 മുതല്‍ 28 വരെയാണ് കായികമേള നടക്കുക. 12 വേദികളിലായി 2,000 കുട്ടികള്‍ പങ്കെടുക്കും. 742 ഫൈനല്‍ മത്സരങ്ങളാണ് ഇത്തവണത്തെ കായികമേളയിലുള്ളത്. ഇന്‍ക്ലൂസിവ് സ്‌പോര്‍ട്‌സില്‍ 1,944 കായിക താരങ്ങള്‍ പങ്കെടുക്കും. ഗള്‍ഫ് മേഖലയില്‍ നിന്നും 12 പെണ്‍കുട്ടികള്‍ പങ്കെടുക്കുന്നുവെന്ന പ്രത്യേകതയുണ്ട്. അത്ലറ്റിക് മത്സരങ്ങള്‍ 23 മുതല്‍ 28 വരെ ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടക്കും.

Related Stories