Skip to content
Kerala

സ്കൂളിലെ ഹിജാബ് നിഷേധം: ഹിജാബ് ധരിച്ച കുട്ടിക്കൊപ്പമുള്ള ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ച് വിദ്യാഭ്യാസ മന്ത്രി

പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ ഹിജാബ് വിവാദത്തിനിടെ ഹിജാബിട്ട കുട്ടിക്കൊപ്പമുള്ള ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. ‘കുഞ്ഞുങ്ങളെ ചേർത്തു പിടിക്കുന്നതാണ് കേരളത്തിന്റെ പാരമ്പര്യം’ എന്ന അടിക്കുറിപ്പോടെയാണ് മന്ത്രി ചിത്രം പങ്കുവെച്ചത്. ഗൈഡ്സ് യൂനിഫോമിലുള്ള ഹിജാബിട

N

News Desk

Published on: 17 Oct 2025, 5:47 pm

സ്കൂളിലെ ഹിജാബ് നിഷേധം: ഹിജാബ് ധരിച്ച കുട്ടിക്കൊപ്പമുള്ള ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ച് വിദ്യാഭ്യാസ മന്ത്രി

പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ ഹിജാബ് വിവാദത്തിനിടെ ഹിജാബിട്ട കുട്ടിക്കൊപ്പമുള്ള ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. ‘കുഞ്ഞുങ്ങളെ ചേർത്തു പിടിക്കുന്നതാണ് കേരളത്തിന്റെ പാരമ്പര്യം’ എന്ന അടിക്കുറിപ്പോടെയാണ് മന്ത്രി ചിത്രം പങ്കുവെച്ചത്. ഗൈഡ്സ് യൂനിഫോമിലുള്ള ഹിജാബിട്ട കുട്ടിയിൽ നിന്നും പൂച്ചെണ്ട് ഏറ്റുവാങ്ങുന്ന ചിത്രമാണ് മന്ത്രി പങ്കുവെച്ചത്. കുറഞ്ഞ സമയത്തിനകം പോസ്റ്റ് സോഷ്യൽ മീഡിയ ഏറ്റെടുത്തിട്ടുണ്ട്. നിരവധി പേരാണ് പോസ്റ്റ് ഷെയർ ചെയ്തത്.

Related Stories