സതീശന് ഈഴവ വിരോധി, മുഖ്യമന്ത്രി മോഹിയെന്ന് വെള്ളാപ്പള്ളി, ചുട്ടമറുപടിയുമായി സതീശന്
പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ രൂക്ഷവിമര്‍ശനവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. വി.ഡി സതീശന് ഈഴവ വിരോധിയാണെന്നും ഈഴവനായ കെ. സുധാകരനെ വി.ഡി സതീശന് ഒതുക്കിയെന്നും വെള്ളാപ്പള്ളി നടേശന് ആരോപിക്കുന്നു. മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടിയാണ് വി.ഡി സതീശന് നടക്കുന്നതെന്നും വ

പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ രൂക്ഷവിമര്‍ശനവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. വി.ഡി സതീശന് ഈഴവ വിരോധിയാണെന്നും ഈഴവനായ കെ. സുധാകരനെ വി.ഡി സതീശന് ഒതുക്കിയെന്നും വെള്ളാപ്പള്ളി നടേശന് ആരോപിക്കുന്നു.
മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടിയാണ് വി.ഡി സതീശന് നടക്കുന്നതെന്നും വെള്ളാപ്പള്ളിനടേശന് കൂട്ടിച്ചേര്‍ത്തു.
‘ഇതുപോലൊരു പരമ പന്നനെ താന്‍ കണ്ടിട്ടില്ല. മുഖ്യമന്ത്രിയാകാന്‍ നടക്കുന്നു. സ്ഥാനം ഉറപ്പിക്കാനുള്ള നീക്കമാണിതെല്ലാം. തന്നെ കണ്ണെടുത്താല്‍ കണ്ടുകൂടാ’ എന്നും വെള്ളാപ്പള്ളി ആരോപിച്ചു.
എന്നാല്‍ വെള്ളാപ്പള്ളിയ്ക്ക് ചുട്ടമറുപടിയുമായി സതീശനും രംഗത്തെത്തി. ഈഴവ വിരോധം കാണിച്ചിട്ടില്ലെന്നും ഗുരുദേവ ദര്‍ശനങ്ങളാണ് പിന്തുടരുന്നതെന്നും വി.ഡി സതീശന് പറഞ്ഞു.
ഗുരുദേവ ദര്‍ശനങ്ങളാണ് പിന്തുടരുന്നത്. ഗുരുദേവന് ചെയ്യരുതെന്ന് പറഞ്ഞ കാര്യങ്ങളാണ് വെള്ളാപ്പള്ളി നടേശന് ചെയ്യുന്നതെന്ന്. ആര് വര്‍ഗീയത പറഞ്ഞാലും അംഗീകരിക്കില്ലെന്നും വി.ഡി സതീശന് വ്യക്തമാക്കി.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 3 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 3 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 4 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
