ബലാത്സംഗ കേസ്: വേടനായുള്ള തിരച്ചിൽ കേരളത്തിന് പുറത്തേക്ക് വ്യാപിപ്പിച്ച് പോലീസ്
ബലാത്സംഗക്കേസിൽ റാപ്പർ വേടനായി പോലീസ് അന്വേഷണം കേരളത്തിന് പുറത്തേക്ക് വ്യാപിപ്പിച്ചു. ഒളിവിലുള്ള വേടൻ്റെ മുൻകൂർ ജാമ്യാപേക്ഷയെ ആശ്രയിക്കാതെ അറസ്റ്റ് ചെയ്യാനാണ് പോലീസിന്റെ നീക്കം. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യയുടെ നേതൃത്വത്തിൽ സാക്ഷികളുടെ മൊഴിയെടുപ്പ് പുരോഗമിക്കുകയാണ്. തന്നെ ബലാത്സംഗം

ബലാത്സംഗക്കേസിൽ റാപ്പർ വേടനായി പോലീസ് അന്വേഷണം കേരളത്തിന് പുറത്തേക്ക് വ്യാപിപ്പിച്ചു. ഒളിവിലുള്ള വേടൻ്റെ മുൻകൂർ ജാമ്യാപേക്ഷയെ ആശ്രയിക്കാതെ അറസ്റ്റ് ചെയ്യാനാണ് പോലീസിന്റെ നീക്കം. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യയുടെ നേതൃത്വത്തിൽ സാക്ഷികളുടെ മൊഴിയെടുപ്പ് പുരോഗമിക്കുകയാണ്. തന്നെ ബലാത്സംഗം ചെയ്യുകയും പിന്നീട് വിവാഹവാഗ്ദാനം നൽകി പീഡിപ്പിക്കുകയും ചെയ്തുവെന്ന യുവ ഡോക്ടറുടെ പരാതിയിലാണ് തൃക്കാക്കര പോലീസ് കേസെടുത്തത്.
അതേസമയം, റാപ്പർ വേടൻ മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചു. ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമമാണ് പരാതിയെന്നും, പരാതിക്കാരി തൻ്റെ ആരാധികയായിരുന്നെന്നും വേടൻ ജാമ്യാപേക്ഷയിൽ പറയുന്നു. അഭിപ്രായവ്യത്യാസങ്ങളാണ് പരാതിക്ക് പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 2 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 2 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 3 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
