പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തെരഞ്ഞെടുപ്പ്; സാന്ദ്ര തോമസ് സമർപ്പിച്ച ഹരജി കോടതി തള്ളി
കൊച്ചി: കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് നടിയും -നിർമാതാവുമായ സാന്ദ്ര തോമസ് സമർപ്പിച്ച ഹർജി എറണാകുളം സബ് കോടതി തള്ളി. ഇതോടെ, പ്രസിഡന്റ് സ്ഥാനത്തേക്കുള്ള അവരുടെ മത്സര സാധ്യത അവസാനിച്ചു. കോടതി തീരുമാനത്തിൽ നിരാശയുണ്ടെങ്കിലും ബഹുമാനിക്കുന്നു. ഇതിന്റെ അ

കൊച്ചി: കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് നടിയും -നിർമാതാവുമായ സാന്ദ്ര തോമസ് സമർപ്പിച്ച ഹർജി എറണാകുളം സബ് കോടതി തള്ളി. ഇതോടെ, പ്രസിഡന്റ് സ്ഥാനത്തേക്കുള്ള അവരുടെ മത്സര സാധ്യത അവസാനിച്ചു.
കോടതി തീരുമാനത്തിൽ നിരാശയുണ്ടെങ്കിലും ബഹുമാനിക്കുന്നു. ഇതിന്റെ അടുത്ത ഘട്ടത്തിലേക്ക് പോകാൻ തയ്യാറാണെന്നും സാന്ദ്ര തോമസ് കൂട്ടിച്ചേർത്തു. പണം കൊണ്ടും രാഷ്ട്രീയ സ്വാധീനം കൊണ്ടും ഏറ്റവും ഉന്നതരായ ആളുകൾക്കെതിരെയാണ് ഞാൻ സംസാരിക്കുന്നതെന്ന് ഉറച്ച ബോധ്യം തനിക്കുണ്ടെന്നും സാന്ദ്ര തോമസ് പറഞ്ഞു.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 3 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 3 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 4 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
