‘ഈ രാജ്യത്തെ നശിപ്പിച്ച ഒന്നാം പ്രതി ജവഹര്‍ലാല്‍ നെഹ്റു എന്ന മുസല്‍മാനാണ് ‘ വീണ്ടും വിദ്വേഷ പരാമർശവുമായി പി.സി ജോർജ്
‘ഈ രാജ്യത്തെ നശിപ്പിച്ച ഒന്നാം പ്രതി ജവഹര്‍ലാല്‍ നെഹ്റു എന്ന മുസല്‍മാനാണ്’ എന്ന പരാമർശവുമായി ബിജെപി സംസ്ഥാന ഭാരവാഹിയും മുൻ എം.എൽ.എയുമായ പി.സി ജോർജ്ജ് വീണ്ടും വിദ്വേഷ പ്രസംഗ വിവാദത്തിൽ. അടുത്തിടെ മുസ്‌ലിംകൾക്കെതിരെ നടത്തിയ വിദ്വേഷ പ്രസംഗങ്ങളുടെ പേരിൽ നിരവധി കേസുകൾ നേരിടുന്ന പി.സി. ജോർജ്ജിന്റെ ഈ പുതിയ

‘ഈ രാജ്യത്തെ നശിപ്പിച്ച ഒന്നാം പ്രതി ജവഹര്‍ലാല്‍ നെഹ്റു എന്ന മുസല്‍മാനാണ്’ എന്ന പരാമർശവുമായി ബിജെപി സംസ്ഥാന ഭാരവാഹിയും മുൻ എം.എൽ.എയുമായ പി.സി ജോർജ്ജ് വീണ്ടും വിദ്വേഷ പ്രസംഗ വിവാദത്തിൽ. അടുത്തിടെ മുസ്‌ലിംകൾക്കെതിരെ നടത്തിയ വിദ്വേഷ പ്രസംഗങ്ങളുടെ പേരിൽ നിരവധി കേസുകൾ നേരിടുന്ന പി.സി. ജോർജ്ജിന്റെ ഈ പുതിയ പ്രസ്താവന വലിയ വിമർശനങ്ങൾക്കാണ് വഴിവെച്ചിരിക്കുന്നത്.
ജവഹർലാൽ നെഹ്റു ഒരു മുസൽമാനാണെന്നും, അദ്ദേഹമാണ് ഈ രാജ്യത്തെ നശിപ്പിച്ചതിന്റെ ഒന്നാം പ്രതിയെന്നുമുള്ള പി.സി. ജോർജ്ജിന്റെ പ്രസ്താവന സാമുദായിക സൗഹാർദ്ദം തകർക്കുന്നതും ചരിത്രത്തെ വളച്ചൊടിക്കുന്നതുമാണെന്ന് ചൂണ്ടിക്കാട്ടി വിവിധ കോണുകളിൽ നിന്ന് പ്രതിഷേധമുയർന്നിട്ടുണ്ട്.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 3 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 3 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 4 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
