പാലക്കാട് 3 പേർക്ക് നിപ സ്ഥിരീകരിച്ചു നിയന്ത്രങ്ങൾ ശക്തം
പാലക്കാട് ജില്ലയിൽ മൂന്ന് പേർക്ക് നിപ സ്ഥിരീകരിച്ചു, ഒരാൾ മരിച്ചു. മരിച്ചയാളുടെ 32 വയസ്സുള്ള മകൻ നിലവിൽ ചികിത്സയിലാണ് . ആദ്യം സ്ഥിരീകരിച്ച തച്ചനാട്ടുകരയിൽ നിന്നുള്ള യുവതി, കോഴിക്കോട് മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിൽ തുടരുകയാണ്.മണ്ണാർക്കാട് താലൂക്കിലെ പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കുന്നത്നിർബന്ധമാക്കി. ക

പാലക്കാട് ജില്ലയിൽ മൂന്ന് പേർക്ക് നിപ സ്ഥിരീകരിച്ചു, ഒരാൾ മരിച്ചു. മരിച്ചയാളുടെ 32 വയസ്സുള്ള മകൻ നിലവിൽ ചികിത്സയിലാണ് . ആദ്യം സ്ഥിരീകരിച്ച തച്ചനാട്ടുകരയിൽ നിന്നുള്ള യുവതി, കോഴിക്കോട് മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിൽ തുടരുകയാണ്.മണ്ണാർക്കാട് താലൂക്കിലെ പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കുന്നത്നിർബന്ധമാക്കി.
കണ്ടെയ്ൻമെന്റ് സോണുകളിലെ സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം അനുവദിക്കുകയും ചെയ്തു. അതിന് സാധിക്കാത്തവർക്ക് സംസ്ഥാന സർക്കാരിന്റെ അനുമതിയോടെ പ്രത്യേക അവധി അനുവദിക്കും.
കണ്ടെയ്ൻമെന്റ് സോണുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നേരിട്ടുള്ള പ്രവർത്തനം കർശനമായി നിരോധിക്കുകയും പഠനം പൂർണ്ണമായും ഓൺലൈനിലേക്ക് മാറ്റുകയും ചെയ്തു.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 3 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 3 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 4 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
