ഒൻപതാം റൗണ്ടിലും കുതിപ്പ് തുടർന്ന് ഷൗക്കത്ത്
മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കവേ, യു.ഡി.എഫ്. സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് വ്യക്തമായ ലീഡ് നിലനിർത്തുന്നു. ഒൻപത് റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ 5428 വോട്ടുകൾക്ക് ഷൗക്കത്താണ് മുന്നിൽ. ഈ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനായി എം. സ്വരാജ് രണ്ടാമതും, സ്വതന്ത്ര സ്ഥാനാർത്ഥിയും മുൻ എം

മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കവേ, യു.ഡി.എഫ്. സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് വ്യക്തമായ ലീഡ് നിലനിർത്തുന്നു. ഒൻപത് റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ 5428 വോട്ടുകൾക്ക് ഷൗക്കത്താണ് മുന്നിൽ.
ഈ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനായി എം. സ്വരാജ് രണ്ടാമതും, സ്വതന്ത്ര സ്ഥാനാർത്ഥിയും മുൻ എം.എൽ.എ.യുമായ പി.വി. അൻവർ മൂന്നാമതുമാണ്. എൻ.ഡി.എ. സ്ഥാനാർത്ഥി മോഹൻ ജോർജ് ഉൾപ്പെടെ 10 സ്ഥാനാർത്ഥികളാണ് നിലമ്പൂരിൽ മത്സരരംഗത്തുണ്ടായിരുന്നത്.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 3 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 3 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 5 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
