പുതിയ ദേശീയ പാത തകർന്നു
നിർമ്മാണം പുരോഗമിക്കുന്ന ആറുവരിപ്പാതയുടെ ഒരു തകര്‍ന്നു. മലപ്പുറം കൂരിയാട് സർവീസ് സ്റ്റേഷന് സമീപമാണ് ഇന്ന് അപകടമുണ്ടായത്. ആറുവരിപ്പാതയുടെ സംരക്ഷണ ഭിത്തി സർവീസ് റോഡിലേക്ക് പതിക്കുകയായിരുന്നു. സർവീസ് റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന മൂന്ന് കാറുകൾക്ക് മുകളിലേക്കാണ് പാതയുടെ ഭാഗങ്ങൾ ഇടിഞ്ഞുവീണത്. ആര്‍ക്കും പ

നിർമ്മാണം പുരോഗമിക്കുന്ന ആറുവരിപ്പാതയുടെ ഒരു തകര്‍ന്നു. മലപ്പുറം കൂരിയാട് സർവീസ് സ്റ്റേഷന് സമീപമാണ് ഇന്ന് അപകടമുണ്ടായത്. ആറുവരിപ്പാതയുടെ സംരക്ഷണ ഭിത്തി സർവീസ് റോഡിലേക്ക് പതിക്കുകയായിരുന്നു.
സർവീസ് റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന മൂന്ന് കാറുകൾക്ക് മുകളിലേക്കാണ് പാതയുടെ ഭാഗങ്ങൾ ഇടിഞ്ഞുവീണത്. ആര്‍ക്കും പരിക്കില്ല.
അപകടത്തെ തുടർന്ന് കൊളപ്പുറം കക്കാട് വഴി കോഴിക്കോട്ടുനിന്നും തൃശ്ശൂർ ഭാഗത്തേക്കുള്ള ഗതാഗതം പൂർണ്ണമായും സ്തംഭിച്ചു. വാഹനങ്ങൾ വി.കെ പടിയിൽ നിന്നും തിരിഞ്ഞ് മമ്പുറം വഴി കക്കാടിലൂടെ പോകേണ്ടതാണെന്ന് അധികൃതർ അറിയിച്ചു. രക്ഷാപ്രവർത്തനവും ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 3 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 4 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 5 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
