Skip to content
Kerala

എം.വി ഗോവിന്ദനെതിരെ ബിനീഷ് കോടിയേരി

ആർ.എസ്.എസ്സുമായി ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ടെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദന്റെ പരാമർശത്തിനെതിരെ വിമർശനവുമായി ബിനീഷ് കോടിയേരി. “ആർ എസ് എസ്സിന്റെ വോട്ട് വേണോ , നിങ്ങൾ വേണ്ട എന്നു പറഞ്ഞിട്ടും അവർ തന്നാലോ എന്ന ചോദ്യത്തിന് 96 ൽ സഖാവ് നായനാർ പറഞ്ഞ ഒരു മറുപടി ഉണ്ട് ‘ഓൻ ഓന്റെ വീട്ട് കൊണ്

N

News Desk

Published on: 18 Jun 2025, 10:53 am

എം.വി ഗോവിന്ദനെതിരെ ബിനീഷ് കോടിയേരി

ആർ.എസ്.എസ്സുമായി ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ടെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദന്റെ പരാമർശത്തിനെതിരെ വിമർശനവുമായി ബിനീഷ് കോടിയേരി.

“ആർ എസ് എസ്സിന്റെ വോട്ട് വേണോ , നിങ്ങൾ വേണ്ട എന്നു പറഞ്ഞിട്ടും അവർ തന്നാലോ എന്ന ചോദ്യത്തിന് 96 ൽ സഖാവ് നായനാർ പറഞ്ഞ ഒരു മറുപടി ഉണ്ട് ‘ഓൻ ഓന്റെ വീട്ട് കൊണ്ട് കൊടുക്കട്ടെ എന്ന് ‘

അതെ ഇപ്പോഴും പറയാനുള്ളൂ..” തന്റെ ഫെയ്‌സ് ബുക്ക് അകൗണ്ടിലൂടെ ബിനീഷ് കോടിയേരി പറഞ്ഞു.

എം.വി ഗോവിന്ദന്റെ പരാമർശം വ്യാപകമായ ചർച്ചകൾക്കും വിവാദങ്ങൾക്കുമാണ് വഴിവെച്ചത്.

Related Stories