Skip to content
Kerala

മുട്ടിൽ മരംമുറി: വഞ്ചനാകേസ് അവസാനിപ്പിക്കണമെന്ന പരാതിക്കാരുടെ ആവശ്യം ചോറ്റാനിക്കര കോടതി തള്ളി

മുട്ടിൽ മരംമുറി വഞ്ചനാകേസിൽ അഗസ്റ്റിൻ സഹോദരന്മാർക്ക് തിരിച്ചടി. കേസ് അവസാനിപ്പിക്കണമെന്നും ചോറ്റാനിക്കര കോടതിയിൽ തുടരരുതെന്നുമുള്ള പരാതിക്കാരുടെ ആവശ്യം ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതി തള്ളി. തങ്ങൾക്ക് വിറ്റ മരങ്ങൾ കൃത്യമായ രേഖകളില്ലാത്തതാണെന്ന് ചൂണ്ടിക്കാട്ടി എറണാകുളം സ്വദേശിയായ വ്യവസായി നൽകിയ പരാ

N

News Desk

Published on: 31 Aug 2026, 12:07 pm

മുട്ടിൽ മരംമുറി: വഞ്ചനാകേസ് അവസാനിപ്പിക്കണമെന്ന പരാതിക്കാരുടെ ആവശ്യം ചോറ്റാനിക്കര കോടതി തള്ളി

മുട്ടിൽ മരംമുറി വഞ്ചനാകേസിൽ അഗസ്റ്റിൻ സഹോദരന്മാർക്ക് തിരിച്ചടി. കേസ് അവസാനിപ്പിക്കണമെന്നും ചോറ്റാനിക്കര കോടതിയിൽ തുടരരുതെന്നുമുള്ള പരാതിക്കാരുടെ ആവശ്യം ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതി തള്ളി.

തങ്ങൾക്ക് വിറ്റ മരങ്ങൾ കൃത്യമായ രേഖകളില്ലാത്തതാണെന്ന് ചൂണ്ടിക്കാട്ടി എറണാകുളം സ്വദേശിയായ വ്യവസായി നൽകിയ പരാതിയിലാണ് അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ കേസെടുത്തിരുന്നത്. കേസിന്റെ തുടർനടപടികളുടെ ഭാഗമായി പ്രതികളെ സെപ്റ്റംബർ ഏഴിന് കുറ്റപത്രം വായിച്ചു കേൾപ്പിക്കും.

Related Stories