Skip to content
Kerala

മറുനാടൻ യൂട്യൂബ് ചാനൽ ഉടമ ഷാജൻ സ്കറിയ അറസ്റ്റിൽ

അപകീര്‍ത്തി കേസില്‍ മറുനാടന്‍ മലയാളി യൂട്യൂബ് ചാനൽ ഉടമ ഷാജൻ സ്‌കറിയയെ പോലീസ് അറസ്റ്റ് ചെയ്തു. ജാമ്യമില്ലാ വകുപ്പു ചുമത്തിയാണ് സൈബര്‍ പോലീസിന്‍റെ നടപടി. മാഹി സ്വദേശിനി നല്‍കിയ പരാതിയിലാണ് അറസ്റ്റ്. തനിക്കെതിരെ അപകീര്‍ത്തികരമായ വാര്‍ത്ത നല്‍കിയെന്നാണ് പരാതി. കുടപ്പനക്കുന്നിലെ വീട്ടില്‍ നിന്നാണ് ഷാജന്‍

N

News Desk

Published on: 5 May 2025, 6:35 pm

മറുനാടൻ യൂട്യൂബ് ചാനൽ ഉടമ  ഷാജൻ സ്കറിയ അറസ്റ്റിൽ

അപകീര്‍ത്തി കേസില്‍ മറുനാടന്‍ മലയാളി യൂട്യൂബ് ചാനൽ ഉടമ ഷാജൻ സ്‌കറിയയെ പോലീസ് അറസ്റ്റ് ചെയ്തു. ജാമ്യമില്ലാ വകുപ്പു ചുമത്തിയാണ് സൈബര്‍ പോലീസിന്‍റെ നടപടി. മാഹി സ്വദേശിനി നല്‍കിയ പരാതിയിലാണ് അറസ്റ്റ്. തനിക്കെതിരെ അപകീര്‍ത്തികരമായ വാര്‍ത്ത നല്‍കിയെന്നാണ് പരാതി. കുടപ്പനക്കുന്നിലെ വീട്ടില്‍ നിന്നാണ് ഷാജന്‍ സ്‌കറിയയെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഷാജനെ പോലീസ് ചോദ്യം ചെയ്തു വരുന്നു.

Related Stories