കൂട്ടക്കൊലകള്‍ക്ക് പ്രചോദനം മാര്‍ക്കോ ?
വെഞ്ഞാറമൂട് കൂട്ടക്കൊലയടക്കം സമീപകാലത്തായി സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന അതിക്രൂരമായ കോലപാതകങ്ങള്‍ക്ക് ‘മാർക്കോ’ പോലുള്ള സമീപകാല മലയാള സിനിമകളിലെ അക്രമരംഗങ്ങൾക്കുള്ള പങ്ക് ചര്‍ച്ചചെയത് സൈബര്‍ കേരളം. ഉണ്ണിമുകുന്ദന്‍ നായകനായ മാര്‍ക്കോ, വയലന്‍സിന്‍റെ അതിപ്രസരം കൊണ്ട് സമീപകാലത്ത് ശ്രദ്ധിക്കപ്പെട്ട സിനിമയ

വെഞ്ഞാറമൂട് കൂട്ടക്കൊലയടക്കം സമീപകാലത്തായി സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന അതിക്രൂരമായ കോലപാതകങ്ങള്‍ക്ക് ‘മാർക്കോ’ പോലുള്ള സമീപകാല മലയാള സിനിമകളിലെ അക്രമരംഗങ്ങൾക്കുള്ള പങ്ക് ചര്‍ച്ചചെയത് സൈബര്‍ കേരളം. ഉണ്ണിമുകുന്ദന്‍ നായകനായ മാര്‍ക്കോ, വയലന്‍സിന്‍റെ അതിപ്രസരം കൊണ്ട് സമീപകാലത്ത് ശ്രദ്ധിക്കപ്പെട്ട സിനിമയാണ്. മാര്‍ക്കോ കുറ്റകൃത്യങ്ങൾക്ക് പ്രേരണയാകുന്നു എന്ന ആരോപണം സൈബറിടങ്ങളില്‍ ശക്തമാണ്.
‘ദൃശ്യം’ സിനിമ ഇറങ്ങിയ കാലത്ത്, സമാനമായ രീതിയിൽ കൊലപാതകങ്ങൾ അനുകരിക്കപ്പെട്ട സംഭവങ്ങൾ വാർത്തകളിൽ നിറഞ്ഞിരുന്നു.’മാർക്കോ’ അടക്കമുള്ള സിനിമകളിലെ വയലൻസ് രംഗങ്ങൾ കുട്ടികളക്കമുള്ളവരെ വലിയ രീതിയില്‍ സ്വാധീക്കപ്പെടുന്നതും ചൂണ്ടിക്കാണിക്കപ്പെടുന്നു. സമാന രീതിയിലുള്ള അഭിപ്രായവുമായി കവി റഫീഖ് അഹമ്മദും രംഗത്തെത്തിയിട്ടുണ്ട്.

ഇന്ന് കേരളത്തിൽ സ്കൂൾ വിദ്യാർത്ഥികൾ മുതൽ മുതിർന്നവർക്ക് വരെ മയക്കുമരുന്ന് സുലഭമായി ലഭിക്കുന്നുവെന്നും ലഹരിയുടെ പിടിയിലകപ്പെടുന്ന ചെറുപ്പം, കുറ്റകൃത്യങ്ങളിലേക്ക് തിരിയുന്നു, വലിയ കുറ്റകൃത്യങ്ങളെ നിസ്സാരവൽക്കരിക്കുന്ന പ്രവണതക്ക് സമീപകാലത്തിറങ്ങിയ സിനിമകള്‍ സാഹായകരമാകുന്നുവെന്ന് നെറ്റിസണ്‍സ് അഭിപ്രായപ്പെടുന്നു.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 2 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 2 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 3 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
