നിമിഷപ്രിയയുടെ പേരില്‍ എഫ് ബി ഐഡിക്കെതിരെ വ്യാജ വാര്‍ത്ത, മറുപടി പറയാനാകാതെ റിപ്പോര്‍ട്ടര്‍, ഫോണ്‍ റെക്കോര്‍ഡ് പുറത്തുവിട്ട് ‘മാതൃഭൂമി’യുടെ ഇര
കേരളത്തിലെ പ്രധാന വാര്‍ത്ത ചാനലുകളിലൊന്നായ മാത്യൂഭൂമി ന്യൂസ് മലപ്പുറം റിപ്പോര്‍ട്ടര്‍ മുഹമ്മദ് ഷഹീദിനെതിരെ ഗുരുതര ആരോപണവുമായി ഒരു ഫെയ്സ്ബുക്ക് യൂസര്‍. നിമിശ പ്രിയയുടെ മോചനം മുടക്കാന്‍ ശ്രമം എന്ന പേരില്‍ മാതൃഭൂമി ന്യൂസില്‍ കഴിഞ്ഞ ദിവസം നവാസ് ജാനെ എന്നൊരാള്ക്കെതിരെയാണ് മാതൃഭൂമി ന്യൂസ് റിപ്പോര്ട്ടറ

കേരളത്തിലെ പ്രധാന വാര്‍ത്ത ചാനലുകളിലൊന്നായ മാത്യൂഭൂമി ന്യൂസ് മലപ്പുറം റിപ്പോര്‍ട്ടര്‍ മുഹമ്മദ് ഷഹീദിനെതിരെ ഗുരുതര ആരോപണവുമായി ഒരു ഫെയ്സ്ബുക്ക് യൂസര്‍. നിമിശ പ്രിയയുടെ മോചനം മുടക്കാന്‍ ശ്രമം എന്ന പേരില്‍ മാതൃഭൂമി ന്യൂസില്‍ കഴിഞ്ഞ ദിവസം നവാസ് ജാനെ എന്നൊരാള്ക്കെതിരെയാണ് മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ടറായ മുഹമ്മദ് ഷഹീദ് വാര്‍ത്ത നല്‍കിയത്.
നവാസ് ജാനെ യമനില്‍ കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്റെ സാമൂഹിക അക്കൗണ്ടില്‍ തലാലിന് നീതി വേണമെന്ന് പറഞ്ഞ് അറബിയില്‍ കമന്റ് ചെയ്തെന്നും ഇത് യമനില്‍ വന്‍ തോതില്‍ പ്രചരിക്കുന്നുണ്ടെന്നുമാണ് ഷഹീദ് റിപ്പോര്‍ട്ട് ചെയ്തത്.
എന്നാല്‍ താന്‍ അങ്ങനെ ചെയ്തിട്ടില്ലെന്നും നിമിഷ പ്രഭയുടെ മോചനം വേണമെന്ന് ആവശ്യപ്പെട്ട് മറ്റൊരു ഗ്രൂപ്പില്‍ എഴുതിയ പോസ്റ്റാണ് ഷഹീന് ഈ അര്‍ത്ഥത്തിലുളള നുണ പ്രചാരണത്തിന് ഉപയോഗിച്ചതെന്നുമാണ് നവാന്‍ ജാനെയുടെ ആരോപണം. ഇരുവരും തമ്മിലുളള ഫോണ്‍ സംഭാഷണവും അദ്ദേഹം പുറത്ത് വിട്ടിട്ടുണ്ട്. ഇതില്‍ വ്യക്തമായ മറുപടി പറയാന്‍ ഷഹീദിന് ആകുന്നില്ല..
നവാസ് ജാനെയും ഷഹീദും തമ്മിലുളള ഫോണ്‍ സംഭാഷണം കേള്‍ക്കാം
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 2 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 2 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 3 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
