ചെങ്കടലിലെ ഹൂത്തികളുടെ കപ്പല്‍ ആക്രമണം; യമനില്‍ ബന്ദിയാക്കിയവരില്‍ മലയാളിയും?
ആലപ്പുഴ: ചെങ്കടലിലെ കപ്പലുകള്‍ക്ക് നേരെ ഹൂതികള്‍ ആക്രമണം ശക്തമാക്കിയിരിക്കുന്നതിനിടെ ഹൂത്തികളുടെ പിടിയില്‍ മലയാളിയും അകപ്പെട്ടതായി സംശയം. കപ്പലില്‍ ഉണ്ടായിരുന്ന കായംകുളം സ്വദേശി അനില്‍കുമാറിനെ കുറിച്ചാണ് വിവരമില്ലാത്തത്. ബന്ദിയാക്കിയവരില്‍ അനില്‍കുമാര്‍ ഉണ്ടെന്നാണ് കുടുംബം പറയുന്നത്.കപ്പലില്‍ ഉണ്ടായ

ആലപ്പുഴ: ചെങ്കടലിലെ കപ്പലുകള്‍ക്ക് നേരെ ഹൂതികള്‍ ആക്രമണം ശക്തമാക്കിയിരിക്കുന്നതിനിടെ ഹൂത്തികളുടെ പിടിയില്‍ മലയാളിയും അകപ്പെട്ടതായി സംശയം. കപ്പലില്‍ ഉണ്ടായിരുന്ന കായംകുളം സ്വദേശി അനില്‍കുമാറിനെ കുറിച്ചാണ് വിവരമില്ലാത്തത്.
ബന്ദിയാക്കിയവരില്‍ അനില്‍കുമാര്‍ ഉണ്ടെന്നാണ് കുടുംബം പറയുന്നത്.കപ്പലില്‍ ഉണ്ടായിരുന്ന കന്യാകുമാരി സ്വദേശി അഗസ്റ്റിന് രക്ഷപ്പെട്ട് നാട്ടിലെത്തി. അഗസ്റ്റിനുമായി സംസാരിക്കാന്‍ കുടുംബം കന്യാകുമാരിയിലേക്ക് പുറപ്പെട്ടു.
അനില്‍കുമാര്‍ ഹുത്തികളുടെ പിടിയിലാണെങ്കില്‍ അദ്ദേഹത്തെ മോചിപ്പിക്കാനും യമന്‍ വിമതരുമായി ചര്‍ച്ചകള്‍ നടത്തേണ്ടതുണ്ട്.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 3 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 3 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 4 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
