സംസ്ഥാന സ്കൂൾ കായികമേള ഇന്ന് സമാപിക്കും, അടുത്ത വർഷം കണ്ണൂരിൽ
തിരുവനന്തപുരം സംസ്ഥാന സ്കൂള്‍ കായികമേള ഇന്ന് സമാപിക്കും. തുടക്കത്തില്‍ തന്നെ ആധിപത്യം ഉറപ്പിച്ച തിരുവനന്തപുരം ഓവറോള്‍ ചാന്പ്യന്‍ഷിപ്പ് ഉറപ്പിച്ചു. മലപ്പുറമാണ് അത്ലറ്റിക്സില് മുന്നില്‍ നില്‍ക്കുന്നത്. അത്ലറ്റിക്സില് രണ്ടാമത് പാലക്കാടാണ്. അത്ലറ്റിക്സില് 16 ഫൈനലുകളാണ് ഇന്ന് നടക്കുക. വൈകീട്ട് 3.30

തിരുവനന്തപുരം സംസ്ഥാന സ്കൂള്‍ കായികമേള ഇന്ന് സമാപിക്കും. തുടക്കത്തില്‍ തന്നെ ആധിപത്യം ഉറപ്പിച്ച തിരുവനന്തപുരം ഓവറോള്‍ ചാന്പ്യന്‍ഷിപ്പ് ഉറപ്പിച്ചു. മലപ്പുറമാണ് അത്ലറ്റിക്സില് മുന്നില്‍ നില്‍ക്കുന്നത്. അത്ലറ്റിക്സില് രണ്ടാമത് പാലക്കാടാണ്. അത്ലറ്റിക്സില് 16 ഫൈനലുകളാണ് ഇന്ന് നടക്കുക. വൈകീട്ട് 3.30 ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ ഗവര്‍ണര്‍ സ്വര്‍ണക്കപ്പ് സമ്മാനിക്കും. അടുത്ത വർഷം സംസ്ഥാന സ്കൂള്‍ കായികമേള കണ്ണൂരിൽ വെച്ചയിരിക്കുമെന്ന് മന്ത്രി വി ശിവൻ കുട്ടി പറഞ്ഞു
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 4 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 4 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 5 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
