Skip to content
Kerala

എഡിസൺ മയക്കുമരുന്ന് ഇടപാടിലെ ‘തിമിംഗലം’

കൊച്ചി: ഡാർക്ക് നെറ്റ് മയക്കുമരുന്ന് ശൃംഖലയായ കെറ്റാമലോൺ കേസിൽ പിടിയിലായ എഡിസൺ കൈകാര്യം ചെയ്തത് നാർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ ഒരുവർഷം പിടികൂടുന്നതിന്റെ പത്തിരട്ടി ലഹരി. ഇടപാടുകൾക്ക് എഡിസൺ ഉപയോഗിച്ചത് എൻക്രിപ്റ്റഡ് കോഡുകളയാതിനാൽ ഇത് ഡീക്കോഡ് ചെയ്ത് എടുക്കാനുള്ള ശ്രമത്തിലാണ് എൻസിബി. ആഗോള ലഹരി ഇടപെടുക

N

News Desk

Published on: 3 Jul 2025, 4:51 pm

എഡിസൺ  മയക്കുമരുന്ന് ഇടപാടിലെ ‘തിമിംഗലം’

കൊച്ചി: ഡാർക്ക് നെറ്റ് മയക്കുമരുന്ന് ശൃംഖലയായ കെറ്റാമലോൺ കേസിൽ പിടിയിലായ എഡിസൺ കൈകാര്യം ചെയ്തത് നാർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ ഒരുവർഷം പിടികൂടുന്നതിന്റെ പത്തിരട്ടി ലഹരി. ഇടപാടുകൾക്ക് എഡിസൺ ഉപയോഗിച്ചത് എൻക്രിപ്റ്റഡ് കോഡുകളയാതിനാൽ ഇത് ഡീക്കോഡ് ചെയ്ത് എടുക്കാനുള്ള ശ്രമത്തിലാണ് എൻസിബി. ആഗോള ലഹരി ഇടപെടുകാരുമായി എഡിസന് അടുത്ത ബന്ധമെന്നും എൻസിബി കണ്ടെത്തി

മൂവാറ്റുപുഴ സ്വദേശിയായ 35 വയസ്സുകാരൻ എഡിസൺ ബാബുവും അദ്ദേഹത്തിന്റെ കൂട്ടാളി അരുൺ തോമസും മയക്കുമരുന്ന് സംഘങ്ങൾക്കിടയിലെ “തിമിംഗലങ്ങൾ” എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. എഞ്ചിനീയറിംഗ് ബിരുദധാരിയായ എഡിസൺ മുമ്പ് ബെംഗളൂരുവിലും പൂനെയിലും ജോലി ചെയ്തിരുന്നു. പിന്നീട് ആലുവയിൽ ഒരു റെസ്റ്റോറന്റ് നടത്തിയിരുന്ന ഇയാൾ മയക്കുമരുന്ന് കച്ചവടത്തിലേക്ക് തിരിയുകയായിരുന്നു

കൊച്ചിയിലെ ഒരു വിദേശ പോസ്റ്റ് ഓഫീസിൽ നിന്ന് മയക്കുമരുന്ന് പാഴ്സൽ പിടിച്ചെടുത്തതിനെത്തുടർന്ന് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (NCB) “ഓപ്പറേഷൻ മെലോണിലൂടെയാണ് എഡിസണെ വീട്ടിൽ നിന്ന് പിടികൂടിയത്.

Related Stories