പാലക്കാട് വൻ സ്ഫോടക ശേഖരം പിടികൂടി
പാലക്കാട്: മണ്ണാർക്കാട് ആനമൂളി ഫോറസ്റ്റ് ചെക്ക് പോസ്റ്റിന് സമീപം പോലീസ് നടത്തിയ വാഹന പരിശോധനയിൽ വൻ സ്ഫോടക ശേഖരം പിടികൂടി. ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന 405 ജലാറ്റിൻ സ്റ്റിക്കുകളും 399 ഡിറ്റനേറ്ററുകളുമാണ് പിടിച്ചെടുത്തത്. തച്ചമ്പാറ സ്വദേശിയായ സന്ദീപ് എന്നയാളാണ് സ്ഫോടകവസ്തുക്കൾ കൊണ്ടുപോയിരുന്നത്. മ

പാലക്കാട്: മണ്ണാർക്കാട് ആനമൂളി ഫോറസ്റ്റ് ചെക്ക് പോസ്റ്റിന് സമീപം പോലീസ് നടത്തിയ വാഹന പരിശോധനയിൽ വൻ സ്ഫോടക ശേഖരം പിടികൂടി. ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന 405 ജലാറ്റിൻ സ്റ്റിക്കുകളും 399 ഡിറ്റനേറ്ററുകളുമാണ് പിടിച്ചെടുത്തത്.
തച്ചമ്പാറ സ്വദേശിയായ സന്ദീപ് എന്നയാളാണ് സ്ഫോടകവസ്തുക്കൾ കൊണ്ടുപോയിരുന്നത്. മണ്ണാർക്കാടുനിന്ന് അട്ടപ്പാടിയിലെ പുതൂരിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ഇയാൾ പോലീസ് പിടിയിലായത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 3 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 3 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 4 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
