ശക്തമായ മഴ ചൂരൽ മലയിൽ ഉരുൾപൊട്ടൽ ഉണ്ടായതായി സംശയം
വയനാട്: വയനാട് ചൂരൽമലയിൽ ശക്തമായ മഴയെത്തുടർന്ന് ഉരുൾപൊട്ടൽ ഉണ്ടായതായി സംശയം. ചൂരൽമല-അട്ടമല റോഡ് പൂർണ്ണമായും വെള്ളത്തിനടിയിലായ നിലയിലാണ്. പുന്നപ്പുഴയിൽ ചെളിമണ്ണ് കുത്തിയൊലിച്ച് വരികയാണ്. ബെയ്‌ലി പാലത്തിന് താഴെ ശക്തമായ മലവെള്ളപ്പാച്ചിലുണ്ട്. സംഭവസ്ഥലത്ത് വലിയ ശബ്ദം കേട്ടതായി പ്രദേശവാസികൾ പറഞ്ഞു. ഇത് ഉ

വയനാട്: വയനാട് ചൂരൽമലയിൽ ശക്തമായ മഴയെത്തുടർന്ന് ഉരുൾപൊട്ടൽ ഉണ്ടായതായി സംശയം. ചൂരൽമല-അട്ടമല റോഡ് പൂർണ്ണമായും വെള്ളത്തിനടിയിലായ നിലയിലാണ്.
പുന്നപ്പുഴയിൽ ചെളിമണ്ണ് കുത്തിയൊലിച്ച് വരികയാണ്. ബെയ്‌ലി പാലത്തിന് താഴെ ശക്തമായ മലവെള്ളപ്പാച്ചിലുണ്ട്. സംഭവസ്ഥലത്ത് വലിയ ശബ്ദം കേട്ടതായി പ്രദേശവാസികൾ പറഞ്ഞു. ഇത് ഉരുൾപൊട്ടലിന്റെ സാധ്യത വർദ്ധിപ്പിക്കുന്നുണ്ട്.
മഴ തുടരുന്ന സാഹചര്യത്തിൽ പ്രദേശത്ത് ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതിനനുസരിച്ച് സ്ഥിതിഗതികൾ വ്യക്തമാകും.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 2 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 2 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 3 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
