Skip to content
Kerala

വിദ്യാർത്ഥികളെ പഠിപ്പ് മുടക്കെന്ന് പറഞ്ഞ് SFI പ്രവർത്തകർ ഇറക്കി കൊണ്ടുപോയി പരാതിയുമായി ഹെഡ് മാസ്റ്റർ

കോഴിക്കോട് നടക്കുന്ന എസ്.എഫ്.ഐ ദേശീയ സമ്മേളനത്തിന്റെ ഭാഗമായുള്ള റാലിക്കായി വിദ്യാർത്ഥികളെ സ്‌കൂളിൽ നിന്ന് ഇറക്കി കൊണ്ടു പോയതായി പരാതി. പഠിപ്പു മുടക്കി സമരം എന്ന് പറഞ്ഞാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ക്യാമ്പസ് ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികളെ സമ്മേളനത്തിന് കൊണ്ടുപോയത്. ഏഴ് എസ്.എഫ്.ഐ പ്രവർത്തകരെത്തി

N

News Desk

Published on: 30 Jun 2025, 3:23 pm

വിദ്യാർത്ഥികളെ പഠിപ്പ് മുടക്കെന്ന് പറഞ്ഞ്  SFI  പ്രവർത്തകർ ഇറക്കി കൊണ്ടുപോയി പരാതിയുമായി ഹെഡ് മാസ്റ്റർ

കോഴിക്കോട് നടക്കുന്ന എസ്.എഫ്.ഐ ദേശീയ സമ്മേളനത്തിന്റെ ഭാഗമായുള്ള റാലിക്കായി വിദ്യാർത്ഥികളെ സ്‌കൂളിൽ നിന്ന് ഇറക്കി കൊണ്ടു പോയതായി പരാതി. പഠിപ്പു മുടക്കി സമരം എന്ന് പറഞ്ഞാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ക്യാമ്പസ് ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികളെ സമ്മേളനത്തിന് കൊണ്ടുപോയത്. ഏഴ് എസ്.എഫ്.ഐ പ്രവർത്തകരെത്തി പഠിപ്പ് മുടക്കി സമരമുണ്ടെന്ന് നോട്ടീസ് കാണിച്ചാണ് കുട്ടികളെ കൊണ്ടുപോയതെന്ന് പ്രിൻസിപ്പൽ പറഞ്ഞു.

Related Stories